ഇഫ്താർ സ്നേഹസംഗമം നടത്തി
മാഹി: മാഹി കമ്മ്യൂണിറ്റി ഡയാലിസിസ് സെൻ്ററിൽ നടന്ന ഇഫ്താർ സ്നേഹസംഗമം റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ ഉൽഘാടനം ചെയ്തു.എഞ്ചിനീയർ അബ്ദുറഹ്മാൻ വീരോളി അദ്ധ്യക്ഷത വഹിച്ചു.ഇ കെ.റഫീഖ് പെരുന്നാൾ സന്ദേശം കൈമാറി.എ.വി.യുസഫ്, സജിത് നാരായണൻ, കെ.ഇ.മമ്മു, ഐ.അരവിന്ദൻ ,ചാലക്കര പുരുഷു, എം.ശ്രീജയൻ ,ടി.കെ.വസിം, എന്നിവർ സംബന്ധിച്ചു.
RA has privately mentioned about the existence of a mosque close by on which we explained that it doesn't belong to MWA Abudhabi as they are concerned only about the Dialysis Centre establishment, and that it is only a prayer hall established privately by a neighbour on his own private building that doesn't come under the CDC owned by MWA Abudhabi and run by Thanal Vatakara.
ReplyDeletePost a Comment