സ്വലാത്ത് വാർഷികവും
പ്രഭാഷണവും സംഘടിപ്പിക്കുന്നു
അഴിയൂർ ഹാജിയാർ പള്ളി റഹ്‌മാനിയ മദ്രസ പൂർവ്വ വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ സ്വലാത്ത് വാർഷികവും പ്രഭാഷണവും സംഘടിപ്പിക്കുന്നു.
മാർച്ച് 4,5,6, (വെള്ളി, ശനി, ഞായർ) എന്നീ ദിവസങ്ങളിൽ ഹാജിയാർ പള്ളി മൈതാനത്ത് (മൂസ്സ സീതി നഗർ) നടക്കുന്ന പരിപാടി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി (കോഴിക്കോട് വലിയ ഖാസി ) ഉൽഘാടനം ചെയ്യും.
അബ്ദുള്ള സലീം വാഫി
സയ്യിദ് സൈനുൽ ആബിദീൻ ജിഫ്രി തങ്ങൾ
അഷ്റഫ്റഹ്മാനി ചൗക്കി
ശരീഫ് റഹ്മാനി നാട്ടുകൽ
എന്നിവരുടെ പ്രഭാഷണം ഉണ്ടായിരിക്കും.
Post a Comment