തദ്ദേശ തിരഞ്ഞെടുപ്പ് : കേസ് ഇന്ന് സുപ്രീം കോടതിയിൽ
മയ്യഴി : പുതുച്ചേരി സംസ്ഥാന ത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നട ത്തുന്നതിനെതിരായി പുതുച്ചേരി പ്രതിപക്ഷനേതാവ് ശിവ എം .എൽ.എ . സമർപ്പിച്ച ഹർജി വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും . ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു , ബി.ആർ. ഗവായി എന്നിവരാണ് കേസ് പരിഗണിക്കുക .
Post a Comment