o ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതകൾ, ക്ലാസ്, സിനിമ
Latest News


 

ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതകൾ, ക്ലാസ്, സിനിമ


         


ചരിത്രത്തിൽ ഇന്നത്തെ ദിവസത്തിന്റെ, മാർച്ച് 06-ന്റെ പ്രത്യേകതകൾ



*ഇന്ന് ഗ്രിഗോറിയൻ കലണ്ടർ പ്രകാരം 2022 മാർച്ച് 06, കൊല്ലവർഷം 1197 കുംഭം 22, ഞായറാഴ്ച....*


*🌷ദിനാചരണങ്ങൾ* 


🔹ദേശീയ ദന്തവൈദ്യൻ ദിനം (National Dentist Day)


🔹ദേശീയ വസ്ത്ര ദിനം (National Dress Day)


🔹 അന്താരാഷ്ട്ര ശിശു പ്രക്ഷേപണ ദിനം (International Childrens Day Of Boadcasting) മാർച്ച് മാസത്തിലെ ആദ്യ ഞായർ


🔹പൂന്താനം ദിനം


🔹തൃച്ചംബരത്ത് കൊടിയേറ്റ്


🔹പട്ടാമ്പി നേർച്ച


🔹യൂറോപ്പിയൻ ധാർമ്മിക ദിനം - മാനവികതക്കും സമഗ്രാധിപത്യത്തിനും എതിരെ ധർമ്മത്തിനും നീതിക്കും വേണ്ടി പോരാടുന്നവരെ ഓർമ്മിക്കാൻ ഒരു ദിനം


🔹ഡ്യൂഡിസം ഡ്വുഡ് ദിനം - താവോഇസത്തിന്റെ ഒരു ആധുനിക വകഭേധം


🔹നോർഫോൾക്ക് ഐലൻഡ് സ്ഥാപന ദിനം


🔹ഘാന സ്വാതന്ത്ര്യ ദിനം


🔹World Lymphoedema Day


🔹National White Chocolate Cheesecake Day


🔹Hospitality Workers in HealthCare Day


🔹National Frozen Food Day


🔹National Oreo Cookie Day


🔹Finisher’s Medal Day – First Sunday in March



*🌷ഇന്നത്തെ പ്രത്യേകതകൾ ഒറ്റനോട്ടത്തിൽ*


🔹1521 - ഫെർഡിനാൻഡ് മഗല്ലൻ ഗുവാമിലെത്തി


🔹1869 - ദിമിത്രി മെൻഡലിയേവ് ആദ്യത്തെ ആവർത്തനപ്പട്ടിക അവതരിപ്പിച്ചു. 


🔹1899 - ബയെർ ആസ്പിരിൻ ട്രേഡ് മാർക്കായി രെജിസ്റ്റർ ചെയ്തു


🔹1951 - ശീതയുദ്ധം: എതെൽ, ജൂലിയസ് റോസൻബർഗ് എന്നിവരുടെ വിചാരണ ആരംഭിച്ചു.


🔹1957 - പടിഞ്ഞാറൻ ആഫ്രിക്കയിൽ ഗിനിയ ഉൾക്കടൽ തീരത്തുള്ള ഘാന സ്വതന്ത്രമായി.


🔹1959 - ബാർബി ഫാഷൻ പാവ അമേരിക്കയിൽ ആദ്യമായി പ്രദർശിപ്പിച്ചു.


🔹1902 - സ്പാനിഷ് ഫുട്ബോൾ ക്ലബ് റയൽ മാഡ്രിഡ്‌ സ്ഥാപിതമായി


🔹1992 - മൈക്കലാഞ്ജലോ വൈറസ് കമ്പ്യൂട്ടറുകളിൽ പടർന്നു പിടിച്ചു.


🔹2002 - ബുക്കർ സമ്മാന ജേതാവും പരിസ്ഥിതി പ്രവർത്തകയുമായ അരുന്ധതി റോയിക്ക് സുപ്രീം കോടതി ഒരു ദിവസത്തെ തടവും 2000 രൂപ പിഴയും ശിക്ഷ വിധിച്ചു.


🔹2003 - അൽജീരിയൻ വിമാനം സഹാറ മരുഭൂമിയിൽ തകർന്നുവീണ് 97 മരണം


🔹2008 - ബാഗ്ദാദിലെ ഒരു ചാവേർ സ്ഫോടനത്തിൽ 68 പേർ കൊല്ലപ്പെട്ടു.(ആദ്യം പ്രതികരിച്ചവർ ഉൾപ്പെടെ) അന്നു തന്നെ ആ തോക്കുധാരി യെരുശലേമിൽ എട്ടു കുട്ടികളെയും കൊന്നു.


🔹2017 - മൂന്ന് പതിറ്റാണ്ട് ഇന്ത്യൻ സമുദ്ര അതിർത്തി കാത്ത ഐ.എൻ.എസ് വിരാട് വിമാനവാഹിനി കപ്പൽ കമ്മീഷൻ ചെയ്തു.


*🌷ചരിത്രസംഭവങ്ങൾ*


🔹1079 - ഓമർ ഖയ്യാം ഇറാനിയൻ കലണ്ടർ പൂർത്തിയാക്കി


🔹1964 - കോൺസ്റ്റന്റീൻ II ഗ്രീസിലെ രാജാവാകുന്നു.


*🌷ജനനം* 


🔹വാലെന്റീന തെരഷ്ക്കോവ - ആദ്യമായി ബഹിരാകാശ സഞ്ചാരം നടത്തിയ വനിതയാണ് വാലെന്റീന തെരഷ്ക്കോവ.


🔹ആന്ദ്രേ വയ്ദ - പോളിഷ് ചലച്ചിത്ര,നാടക സംവിധായകൻ ആയിരുന്നു ആന്ദ്രേ വയ്ദ ( 6 മാർച്ച് 1926 പോളണ്ട് - 9 ഒക്ടോബർ 2016). ഓണററി ഓസ്കാർ, പാം ഡി ഓർ, മറ്റു ബഹുമതികളായ ഗോൾഡൻ ലയൺ, ഗോൾഡൻ ബെയർ അവാർഡ് എന്നിവ വയ്ദയ്ക്കു സമ്മാനിക്കപ്പെട്ടിട്ടുണ്ട്.


🔹ഗബ്രിയേൽ ഗർസിയ മാർക്വേസ് - ലോകപ്രശസ്തനായ കൊളംബിയൻ എഴുത്തുകാരനും,പത്രപ്രവർത്തകനും, എഡിറ്ററും,പ്രസാധകനും, രാഷ്ട്രീയ പ്രവർത്തകനുമാണ്‌ ഗബ്രിയേൽ ഗാർസിയ മാർക്വേസ്


🔹ഡിക്ക് ഫോസ്ബറി - ഹൈജമ്പ് എന്ന കായികമൽസര ഇനത്തിൽ വിപ്ലവകരമായ മാറ്റം വരുത്തിയ അമേരിക്കക്കാരനായ കായികതാരമാണ്‌ റിച്ചാർഡ് ഡഗ്ലസ് (ഡിക്ക്) ഫോസ്ബറി (ജനനം: മാർച്ച് 6, 1947).


🔹പി.ആർ. മാധവൻ പിള്ള - ഒന്നാം കേരളനിയമസഭയിൽ കുന്നത്തൂർ നിയോജകമണ്ഡലത്തേയും മൂന്നാം നിയമസഭയിൽ കോന്നി (6) നിയോജകമണ്ഡലത്തേയും പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു പി.ആർ. മാധവൻ പിള്ള എന്ന പന്തളം പി.ആർ. മാധവൻ പിള്ള(6 മർച്ച് 1917 - 25 സെപ്റ്റംബർ 1976).


🔹മകരന്ദ് ദേശ്പാണ്ഡേ - പ്രമുഖ ചലച്ചിത്ര - നാടക നടനും സംവിധായകനും നിർമ്മാതാവുമാണ് മകരന്ദ് ദേശ്പാണ്ഡേ(ജനനം : 6 മാർച്ച് 1966).


🔹മൈക്കെലാഞ്ജലോ - മികലാഞ്ചെലോ എന്ന ഒറ്റപ്പേരിൽ സാധാരണ അറിയപ്പെടുന്ന മികലാഞ്ചെലോ ദ ലോദൊവിചൊ ബ്വൊനറൊത്തി സിമോനി (മാർച്ച് 6, 1475 - മാർച്ച് 18, 1564) ഇറ്റാലിയൻ ശിൽ‌പിയും ചിത്രകാരനും കവിയും നിർമ്മാണവിദഗ്ദ്ധനും ആയിരുന്നു.


🔹രാജേഷ് ടച്ച് റിവർ - ഇന്ത്യയിലെ ഒരു ചലച്ചിത്ര സംവിധായകനാണ് രാജേഷ് ടച്ച് റിവർ. ഇടുക്കി ജില്ലയിലെ തൊടുപുഴ അറക്കുളം സ്വദേശിയായ ഇദ്ദേഹം തൃശൂരിലെ സ്കൂൾ ഓഫ് ഡ്രാമയിൽ പഠനം പൂർത്തിയാക്കിയശേഷം ഹൈദരാബാദിലെത്തിയ രാജേഷ് അവിടെ തെലുങ്ക്, ബോളിവുഡ് ചിത്രങ്ങളിൽ കലാ സംവിധായകനായി.


🔹സിജോയ് വർഗീസ്‌ - സിജോയ് വർഗീസ്‌ ഒരു മലയാളസിനിമാ നടനും പരസ്യസംവിധായകനും ആണ്. കൊച്ചിയിലെ ഇടപ്പള്ളിയിൽ ആണ് ജനനം. തേവര സാക്രഡ് ഹാർട്ട്സ് കോളജിൽ നിന്ന് പഠനം. പിന്നീട് സിനിമയിലും പരസ്യസംവിധാനത്തിലും സജീവമായി. ബാംഗ്ലൂർ ഡെയ്സ്, ജെയിംസ് ആൻഡ് ആലീസ്, അവതാരം എന്നിവയാണ് സിജോയ് വർഗീസിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ.


🔹സിറനോ ദെ ബെർജെറാക് - സാവിനിയൻ ദെ സിറനോ ദെ ബെർജെറാക് (6 മാർച്ച് 1619 – 28 ജൂലൈ 1655) 17-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്രഞ്ചു സാഹിത്യകാരനും ആയിരുന്നു. നോവലിസ്റ്റ്‌, നാടകകൃത്ത് എപ്പിസ്റ്റൊലേറിയൻ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം ഒരു പട്ടാളക്കാരനും ദ്വന്ദ്വയുദ്ധത്തിൽ പങ്കെടുക്കുന്ന വ്യക്തിയുമായിരുന്നു. സ്പഷ്ടതയുള്ളതും പുതുമ ഇഷ്ടപ്പെടുകയും ചെയ്യുന്ന എഴുത്തുകാരനായിരുന്നു അദ്ദേഹം. നാടകകൃത്ത് ആയ എഡ്മന്റ് റോസറ്റൻഡ് (1868-1918) ന്റെ പ്രശസ്ത നാടകമായ സിറനോ ദെ ബെർജെറാക് എന്ന നാടകത്തിൽ നിന്നാണ് ബെർജെറാകിനെ കുറിച്ച് കൂടുതൽ അറിയാൻ കഴിയുന്നത്.


🔹ഹരാൾഡ് ഷൂമാക്കർ - പശ്ചിമജർമ്മൻ ഫുട്ബോൾ കളിക്കാരനും 1982,1986 ലോകകപ്പുകളിൽ ജർമ്മൻ ടീമിൽ അംഗവുമായിരുന്നു. ഹരാൾഡ് ആന്റൺ ഷൂമാക്കർ എന്ന ടോണി ഷൂമാക്കർ.(ജ: മാർച്ച് 6 -1954 )


*🌷മരണം*


🔹ജി പി ബിര്‍ള - ഓറിയന്റ് പേപ്പര്‍ ആന്റ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ്, ഇന്ത്യന്‍ സ്‌മെല്‍ട്ടിങ് ആന്റ് റിഫൈനറീസ് കമ്പനി തുടങ്ങിയ കമ്പനികളുടെ സ്ഥാപകനാണ് അദ്ദേഹം.


🔹ബാച്ചിയോദ അഗ്നോളോ - ഫ്ലോറൻസുകാരനായ ശില്പിയാണ് ബാച്ചിയോദ അഗ്നോളോ. 1462 മേയ് 15-ന് ജനിച്ചു. ദാരുശില്പിയായി ജീവിതം ആരംഭിച്ചു. 1491-നും 1502-നും ഇടയ്ക്ക് സാന്താമറിയനൊവെല്ല ദേവാലയത്തിലും വിച്ചിയോ കൊട്ടാരത്തിലും ഒട്ടധികം കൊത്തുപണികൾ നിർവഹിച്ചു.


🔹എം. കുഞ്ഞുകൃഷ്ണപിള്ള - സ്വാതന്ത്ര്യസമരസേനാനിയും നാലാം കേരള നിയമസഭയിൽ അംഗവുമായിരുന്നു എം. കുഞ്ഞുകൃഷ്ണപിള്ള (മരണം 6 മാർച്ച് 2012)


🔹കലാഭവൻ മണി - കലാഭവൻ മണി(ജനനം:1 ജനുവരി 1971: മരണം:6 മാർച്ച് 2016) മലയാള സിനിമാ നടൻ. തമിഴ്, തെലുഗു മുതലായ മറ്റു തെന്നിന്ത്യൻ ഭാഷാ സിനിമകളിലും അഭിനയിച്ചുവന്നിരുന്ന ഇദ്ദേഹം കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെയാണ് കലാരംഗത്ത് സജീവമായത്.


🔹ഗോട്ട്ലിബ് ഡൈമ്‌ലർ - ജർമ്മൻ എഞ്ചിനീയറും വാഹന വ്യവസായിയുമായിരുന്നു ഗോട്ട്ലിബ് വിൽഹെം ഡൈമ്‌ലർ.


🔹പേൾ എസ്. ബക്ക് - പേൾ എസ്. ബക്ക് എന്ന് പരക്കെ അറിയപ്പെട്ടിരുന്ന പേൾ സിഡൻസ്ട്രൈക്കർ ബക്ക് (ജനനപ്പേര് പേൾ കം‌ഫർട്ട് സിഡൻസ്ട്രൈക്കർ) (ജൂൺ 26, 1892; മാർച്ച് 6, 1973) ഒരു പ്രശസ്തയായ അമേരിക്കൻ എഴുത്തുകാരിയും നോബൽ സമ്മാന ജേതാവുമായിരുന്നു. പേൾ.എസ്. ബക്കിന്റെ നോവലുകളിൽ തന്റെ ജീവിതാനുഭവങ്ങളും രാഷ്ട്രീയ നിദർശനങ്ങളും ഇഴചേർത്ത് വ്യാഖ്യാനിയ്ക്കപ്പെടുന്നുണ്ട്.


🔹ലിൻഡെമാൻ - ഒരു ജർമ്മൻ ഗണിതശാസ്ത്രജ്ഞനാണ് ലിൻഡെമാൻ (ഏപ്രിൽ 12, 1852 – മാർച്ച്‌ 6, 1939)


🔹സഹോദരൻ അയ്യപ്പൻ - കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കളിലൊരാളായിരുന്നു സഹോദരൻ അയ്യപ്പൻ (ജീവിതകാലം: ഓഗസ്റ്റ് 21, 1889 - മാർച്ച് 6, 1968).


🔹അയ്ൻ റാൻഡ് - അയ്ൻ റാൻഡ് പ്രശസ്ത റഷ്യൻ-അമേരിക്കൻ നോവലിസ്റ്റും ചിന്തകയും തിരക്കധാ രചയിതാവുമാണ്. അറ്റ്ലസ് ഷ്രഗ്ഗ്ഡ്, ഫൗണ്ടൻ ഹെഡ് എന്നിവ അവരുടെ ഏറേ പ്രശസ്തമായ നോവലുകളാണ്. ഒബ്ജക്റ്റിവിസം എന്നൊരു തത്ത്വചിന്താ പ്രസ്താനത്തിനും അവർ രൂപം നൽകുകയുണ്ടായി. 1905-ൽ റഷ്യയിൽ ജനിച്ച റാൻഡ് 1926-ൽ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു.


📺📺📺📺📺📺📺📺

*മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (06-03-2022) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ*

📺📺📺📺📺📺📺📺


*🎥#Flowers TV🔻🔻*


ഉച്ചയ്ക്ക് 2.30 ന്

🎬ഹിറ്റ്ലർ 


*🎥#AsianetTV🔻🔻*


രാവിലെ 6.30 ന്  

🎬 തന്മാത്ര 


*🎥#AsianetMovies🔻🔻*


രാവിലെ 7 മണിക്ക് 

🎬കോളേജ് കുമാരൻ 

രാവിലെ 10 മണിക്ക് 

🎬ടു കൺട്രീസ് 

ഉച്ചയ്ക്ക് 1 മണിക്ക് 

🎬പുലിമുരുകൻ 

വൈകിട്ട് 4 മണിക്ക്   

🎬ഈ പറക്കും തളിക 

രാത്രി 7 മണിക്ക്

🎬സ്‌നേഹവീട് 

രാത്രി 10 മണിക്ക് 

🎬അവതാരം 


*🎥#AsianetPlus🔻🔻*


രാവിലെ 6 മണിക്ക് 

🎬ഞാൻ സംവിധാനം ചെയ്യും 

രാവിലെ 9 മണിക്ക് 

🎬കാണാമറയത്ത്  

ഉച്ചയ്ക്ക് 12 മണിക്ക്  

🎬വിശുദ്ധൻ 

വൈകിട്ട് 3 മണിക്ക് 

🎬ഇടുക്കി ഗോൾസ് 

രാത്രി 10 മണിക്ക് 

🎬അർദ്ധനാരി 


*🎥#SuryaTV & #SuryaTVHD🔻🔻*


രാവിലെ 7 മണിക്ക്

🎬അരികിൽ ഒരാൾ 

രാവിലെ 9.30 ന്  

🎬സെല്ലുലോയ്ഡ്  

ഉച്ചയ്ക്ക് 12.30 ന്

🎬കല്യാണരാമൻ 

വൈകീട്ട് 3.30 ന് 

🎬വെള്ളം  

രാത്രി 6.30 ന് 

🎬ബ്രദേഴ്സ് ഡേ

രാത്രി 10 മണിക്ക് 

🎬കാവടിയാട്ടം    


*🎥#SuryaMovies🔻🔻*


രാവിലെ 7 മണിക്ക് 

🎬ഏപ്രിൽ ഫൂൾ 

രാവിലെ 10 മണിക്ക് 

🎬ഹാപ്പിഡേയ്‌സ്‌ 

ഉച്ചയ്ക്ക് 1 മണിക്ക്

🎬ഒരുനാൾ വരും 

വൈകിട്ട് 4 മണിക്ക്

🎬ഇലക്ട്ര 

രാത്രി 7 മണിക്ക്

🎬മിസ്റ്റർ ബ്രഹ്മചാരി  

രാത്രി 10 മണിക്ക്

🎬വീട്ടിലേക്കുള്ള വഴി 


*🎥#ZeeKeralam🔻🔻*


രാവിലെ 11 മണിക്ക് 

🎬ഈ കൈകളിൽ  

ഉച്ചയ്ക്ക് 1.30 ന് 

🎬ചതുർമുഖം  

വൈകീട്ട് 4 മണിക്ക്  

🎬തലൈവി  


*🎥#MazhavilManorama🔻🔻*

  

ഉച്ചയ്ക്ക് 12.45 ന് 

🎬മാസ്റ്റർപീസ് 

വൈകീട്ട് 4.30 ന് 

🎬റൺവേ 


*🎥#KairaliTV🔻🔻*


രാവിലെ 6 മണിക്ക് 

🎬ഉസ്താദ് 

രാവിലെ 9 മണിക്ക്

🎬സിംഗം 2

ഉച്ചയ്ക്ക് 12.30 ന് 

🎬ശിവകാശി 

വൈകീട്ട് 3.30 ന്   

🎬സൂര്യവംശി 

രാത്രി 6.30 ന്

🎬ചക്ര

രാത്രി 9.30 ന് 

🎬ടേക്ക് ഓഫ്   


*🎥#Kairali WE TV🔻🔻*


രാവിലെ 7 മണിക്ക്  

🎬അസുരവിത്ത് 

രാവിലെ 10 മണിക്ക് 

🎬കളക്ടർ 

വൈകിട്ട് 3 മണിക്ക് 

🎬വർണപ്പകിട്ട് 

വൈകീട്ട് 6 മണിക്ക്  

🎬പോത്തൻവാവ 

രാത്രി 8.30 ന്  

🎬പ്രവാചകൻ  

രാത്രി 11 മണിക്ക് 

🎬പട്ടണപ്രവേശം 


*🎥#AmritaTV🔻🔻*


രാവിലെ 8 മണിക്ക്

🎬ആന അലറലോടലറൽ 

ഉച്ചയ്ക്ക് 1.30 ന്

🎬ഇൻസ്പെക്ടർ ഗരുഡ്

വൈകീട്ട് 4.15 ന് 

🎬ഉയരെ

രാത്രി 6.45 ന് 

അങ്കമാലി ഡയറീസ്    

📺📺📺📺📺📺📺📺



Post a Comment

Previous Post Next Post