o കെ.റെയിൽ ദുരന്ത പദ്ധതി നടപ്പിലാക്കരുത് സംസ്ഥാന ജാഥക്ക് സ്വീകരണം നൽകി
Latest News


 

കെ.റെയിൽ ദുരന്ത പദ്ധതി നടപ്പിലാക്കരുത് സംസ്ഥാന ജാഥക്ക് സ്വീകരണം നൽകി

 കെ.റെയിൽ ദുരന്ത പദ്ധതി നടപ്പിലാക്കരുത്'

സംസ്ഥാന ജാഥക്ക് സ്വീകരണം നൽകി



കെ.റെയിൽ വേണ്ട, കേരളം മതി എന്ന സന്ദേശവുമായി കാസർക്കോട്ട് നിന്നും ആരംഭിച്ച സംസ്ഥാന ജാഥക്ക് കെ. റെയിൽ, സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ ആഭ്യ മുഖ്യത്തിൽ കുഞ്ഞിപ്പള്ളി ടൗണിൽ ഇന്ന് രാവിലേ സ്വീകരണം നൽകി.

കെ.പി.ചെറിയ കോയ തങ്ങൾ അദ്ധ്യക്ഷം വഹിച്ചു.

വടകര എംഎൽ, എ.കെ.കെ.രമ ഉൽഘാടനം ചെയ്തു.

പ്രഭുദാസ് ,നിജിൽ മാസ്റ്റർ, പി.കെ.രാമചന്ദ്രൻ ,ഷുഹൈബ് കയ്താൽ, ടി.ടി.ഇസ്മായിൽ, കെ.വി.രാജൻ മാസ്റ്റർ, സുരേഷ് ബാബു, ഗ്രാമ പഞ്ചയത്ത് മെമ്പർ തോട്ടത്തിൽ ശശിധരൻ, പ്രീത, എന്നിവർ സംസാരിച്ചു.

ഇക്ക്ബാൽ, അഹമ്മദ് കല്പക, ടി.സി.രാമചന്ദ്രൻ ,മഹമ്മൂദ് ഫനാർ എന്നിവർ നേതൃത്വം നൽകി.

ജാഥയുടെ ഭാഗമായി തെരുവ് നാടകവും ഉണ്ടായി.

Post a Comment

Previous Post Next Post