o ബാലഭവനിലെ മുഴുവൻ അദ്ധ്യാപകരെയും സ്ഥിരപ്പെടുത്തണം
Latest News


 

ബാലഭവനിലെ മുഴുവൻ അദ്ധ്യാപകരെയും സ്ഥിരപ്പെടുത്തണം

 ബാലഭവനിലെ മുഴുവൻ അദ്ധ്യാപകരെയും സ്ഥിരപ്പെടുത്തണം



മാഹി: കൗൺസിൽ ഓഫ് സർവ്വീസസ് ഓർഗനൈസേഷൻ്റെ നിരന്തരമായ ആവശ്യ പ്രകാരം ബാലഭവനിലെ രണ്ട് അദ്ധ്യാപകരെ സ്ഥിരപ്പെടുത്തിയ നടപടി അഭിനന്ദാർഹവുമാണ് എങ്കിലും മാഹിയിലെ നിലവിലുള്ള അദ്ധ്യാപക തസ്തികയിൽ അവരെ നിയമിക്കണമെന്നും. മറ്റുളളവരെയും കൂടി എത്രയും പെട്ടെന്ന് സ്ഥിരപ്പെടുത്തി മുൻകാലങ്ങളിലെ പോലെ മാഹിയിലെ അദ്ധ്യാപക തസ്തികളിൽ തന്നെ നിയമിക്കണമെന്ന് കൗൺസിൽ ഓഫ് സർവ്വീസസ് ഓർഗ്ഗനൈസേഷൻ ജനറൽ സെക്രട്ടറി കെ ഹരിന്ദ്രനും ഗവൺമെൻ്റ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ പ്രസിഡൻ്റ് പി പി അനീഷും സർക്കാറിനോട് ആവശ്യപ്പെട്ടു

Post a Comment

Previous Post Next Post