അഴിയൂരിൽ സ്‌നേഹ സ്പർശവുമായി ഹരിത കർമ്മ സേന :-
പതിനഞ്ചാം വാർഡിലെ 86% കിഡിനി തകരാറിലായ 22 വയസുള്ള നിർധന കുടുംബാംഗമായ അനഘയുടെ ചികിത്സ ഫണ്ടിലേക്ക് പഞ്ചായത്ത് ഹരിത കർമ്മസേന അംഗങ്ങളുടെ ഒരു ദിവസത്തെ വേതനം 10500 രൂപ ഹരിത കർമ്മ സേന ലീഡർ എ ഷിനി ,പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മറിന്റെ സാന്നിദ്ധ്യത്തിൽ വാർഡ് മെമ്പർ കവിത അനിൽകുമാറിന് കൈമാറി ..പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ചടങ്ങിൽ പങ്കെടുത്തു
Post a Comment