മാഹി പൂഴിത്തല മാരിയമ്മൻ കോവിലിലെ കുഭ പൂജ മഹോത്സവം സമാപിച്ചു.
മാഹി: പൂഴിത്തല മാരിയമ്മൻ കോവിലിലെ കുഭ പൂജ മഹോത്സവം ഇന്നലെ വൈകീട്ട് മഞ്ഞനീരാട്ടോടെ സമാപിച്ചു.
മാർച്ച് 6 നാണ് മാഹി പൂഴിത്തല മാരിയമ്മൻ കോവിലിൽ കുംഭ പൂജ മഹോത്സവത്തിന് കൊടിയേറിയത്.
തുടർന്ന് കോവിലിൽ പൊങ്കാല, സുമംഗലിപൂജ
എന്നിവയും നടന്നു.
പ്രധാന ദിവസമായ 10 ന് രാത്രി 7 മണിക്ക് നിവേദ്യം വരവും , 10 മണിക്ക് കനലാട്ടവും നടന്നു.
വെള്ളിയാഴ്ച്ച പകൽ നടന്ന മഞ്ഞനീരാട്ടോടെ മഹോത്സവത്തിന് സമാപനമായി
Post a Comment