o ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം, ക്ലാസ്, സിനിമ
Latest News


 

ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം, ക്ലാസ്, സിനിമ



ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം



*💠അന്താരാഷ്ട്ര ഓപ്പൺ ഡാറ്റ ദിനം*


*💠ഒഡീഷയിൽ പഞ്ചായത്തീരാജ് ദിനം (ഇന്ത്യ)*


*💠റീൽ ഫിലിം ഡേ*


*💠ഒന്നിലധികം വ്യക്തിത്വ ദിനം*


*💠ദേശീയ പൂട്ടീൻ ദിനം*


*💠ദേശീയ പോറ്റി നൃത്ത ദിനം*


*💠ചാരിറ്റി ദിനം (ഇറാൻ)*


*💠കസ്റ്റം ചീഫ്സ് ദിനം (വാനുവാട്ടു)*


*💠കൽപക് ദിനം (കിർഗിസ്ഥാൻ)*


*💠ദേശീയ അബ്സിന്തേ ദിനം (യു.എസ്.എ)*


*💠കോൺവാൾ ദിനം (യുണൈറ്റഡ് കിംഗ്ഡം)*


*💠സുവിശേഷ ദിനം (ഫ്രഞ്ച് പോളിനേഷ്യ)*


*💠ദേശീയ ചീസ് ഡൂഡിൽ ദിനം (യു.എസ്.എ)*


*💠ദേശീയ വൃക്ഷത്തൈ നടീൽ ദിനം (ഇറാൻ)*


*💠ദേശീയ പത്രപ്രവർത്തക ദിനം (തായ്‌ലൻഡ്)*


*💠ജുഡീഷ്യറി ജീവനക്കാരുടെ ദിനം (കിർഗിസ്ഥാൻ)*


*💠ശാരീരിക സംസ്കാരത്തിന്റെയും കായികത്തിന്റെയും ദിനം (അസർബൈജാൻ)*


*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌐1558* - ```സ്പാനിഷ് ഭിഷഗ്വരൻ ഫ്രാൻസിസ്കോ ഫെർണാണ്ടസ്, പുകവലി ആദ്യമായി യൂറോപ്പിനെ പരിചയപ്പെടുത്തി.```


*🌐1793* - ```ഫ്രഞ്ച് പടയെ തോല്പ്പിച്ച് ഓസ്ട്രിയൻ സേന ലീജ് നഗരം തിരിച്ചു പിടീച്ചു.```


*🌐1824* - ```ഒന്നാം ബർമീസ് യുദ്ധം: ബ്രിട്ടൺ ഔദ്യോഗികമായി ബർമ്മക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.```


*🌐1872* - ```എയർ ബ്രേക്കിന്റെ പേറ്റന്റ് ജോർജ് വെസ്റ്റിങ്ഹൗസ് നേടി.```


*🌐1918* - ```റഷ്യയുടെ ദേശീയതലസ്ഥാനം പെട്രോഗ്രാഡിൽ നിന്ന് മോസ്കോയിലേക്ക് മാറ്റി.```


*🌐1931* - ```ബ്രിട്ടീഷ് രാജ്: ഗാന്ധി-ഇർവിൻ ഉടമ്പടി ഒപ്പുവച്ചു.```


*🌐1933* - ```ജർമനിയിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നാസികൾ 44 ശതമാനം വോട്ട് നേടി.```


*🌐1943* - ```ഗ്ലോസ്റ്റർ മെറ്റീയർ ആദ്യത്തെ ബ്രിട്ടന്റെ കോമ്പാറ്റ് ജെറ്റ് എയർക്രാഫ്റ്റ് വിമാനം,```


*🌐1946* - ```ശീതയുദ്ധം: വിൻസ്റ്റൺ ചർച്ചിൽ മിസ്സൗറിയിലെ വെസ്റ്റ്മിൻസ്റ്റർ കോളേജിൽ നടത്തിയ പ്രസംഗത്തിൽ "അയൺ കർട്ടൻ" എന്ന പദമാണ് ഉപയോഗിച്ചത്.```


*🌐1949* - ```ഇന്ത്യയിൽ ഝാർക്കണ്ട് പാർട്ടി രൂപീകൃതമായി.```


*🌐1970* - ```ആണവ നിർവ്യാപന കരാർ നിലവിൽ വന്നു.```


*🌐1978* - ```കാലിഫോർണിയയിലെ വാൻഡൻബർഗ് എയർഫോഴ്സ് ബേസിൽ നിന്ന് ലാൻഡ്സാറ്റ് 3 വിക്ഷേപിച്ചു```


*🌐2007* - ```ദേശീയ ബാലവകാശ സംരക്ഷണ കമ്മിഷൻ നിലവിൽ വന്നു.```


*🌐2012* - ```മഡഗാസ്കർ കടന്ന് എത്തിയ ട്രോപ്പിക്കൽ സ്റ്റോം ഐറിന 75 ലധികം പേരുടെ മരണത്തിനിടയാക്കി.```


*🌐2021* - ```ഫ്രാൻസിസ് മാർപാപ്പ COVID -19 പകർച്ചവ്യാധികൾക്കിടയിൽ ഇറാഖിലേക്കുള്ള ഒരു ചരിത്ര സന്ദർശനം ആരംഭിച്ചു.```


*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌹ഗംഗുബായ് ഹംഗൽ* - ```ഒരു ഹിന്ദുസ്ഥാനി സംഗീതജ്ഞയായിരുന്നു ഗംഗുബായ്‌ ഹംഗൽ (മാർച്ച് 5 1913 – ജൂലൈ 21 2009). കർണ്ണാടകയിലെ ധാർവാഢിൽ ജനിച്ച ഹംഗൽ, കിരാന ഘരാനയിലെ സവായി ഗന്ധർവ്വയുടെ പ്രഥമശിഷ്യയായിരുന്നു. 2002-ൽ പത്മവിഭൂഷൺ, 1973-ൽ സംഗീതനാടക അക്കാദമി പുരസ്‌കാരം, 1971-ൽ പത്മഭൂഷൺ, 1962-ൽ കർണ്ണാടക സംഗീത നൃത്ത അക്കാദമി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. 2006ൽ തന്റെ ഔദ്യോഗികജീവിതത്തിന്റെ 75ആം വാർഷികത്തിലാണ് അവസാനമായി കച്ചേരി അവതരിപ്പിക്കുന്നത്.```


*🌹മുകേഷ് (നടൻ)* - ```മലയാളചലച്ചിത്രരംഗത്തെ പ്രശസ്തനായ ഒരു നടനാണ് മുകേഷ് (ജനനം മാർച്ച് 5, 1957). പ്രശസ്ത നാടകനടനും നാടകസം‌വിധായകനും ആയ ഒ.മാധവന്റെ മകനാണ് മുകേഷ്. മുകേഷിന്റെ ചെറുപ്പകാലത്തെ പേര് മുകേഷ് ബാബു എന്നായിരുന്നു. ഓമനപ്പേര് ജോയ് എന്നും. മുകേഷിന്റെ അമ്മ വിജയകുമാരി പ്രശസ്തയായ നാടകനടിയും ഒരിക്കൽ കേരളസംസ്ഥാന നാടകനടിക്കുളള അവാർഡ് നേടിയിട്ടുളളവരുമാണ്. കേരള സംഗീതനാടക അക്കാദമി ചെയർമാനായിരുന്ന മുകേഷ് ഇപ്പോൾ കേരള നിയമസഭയിലെ ഒരു അംഗമാണ്. കൊല്ലം നിയമസഭാമണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. 1982-ൽ പുറത്തിറങ്ങിയ ബലൂൺ എന്ന ചിത്രത്തിലൂടെയാണ് മുകേഷ് ചലച്ചിത്രരംഗത്തേക്കു പ്രവേശിക്കുന്നത്. ```


*🌹നാസർ (നടൻ)* - ```ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേതാവും സംവിധായകനും നിർമ്മാതാവുമാണ് എം. നാസർ (ജനനം മാർച്ച് 5, 1958 ). നിലവിൽ നടികർ സംഘത്തിന്റെ പ്രസിഡന്റാണ്. തമിഴ്, മലയാള, തെലുഗു, കന്നഡ, ഹിന്ദി ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1985-ൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ കല്യാണ അഗതികൾ എന്ന ചലച്ചിത്രത്തിലായിരുന്നു ആദ്യമായി അഭിനയിച്ചത്. 1995-ൽ പുറത്തിറങ്ങിയ അവതാരം എന്ന ചലച്ചിത്രമായിരുന്നു സംവിധാനം ചെയ്ത ആദ്യ ചിത്രം.```


*🌹അർജുൻ ജയരാജ്* - ```ഐ-ലീഗ് രണ്ടാം ഡിവിഷനിലും കേരള പ്രീമിയർ ലീഗിലും കേരള യുണൈറ്റഡിന്റെ മിഡ്ഫീൽഡറായി കളിക്കുന്ന ഒരു ഇന്ത്യൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് അർജുൻ ജയരാജ് (ജനനം: മാർച്ച് 5, 1996).```


*🌹കെ.പി. ജോസഫ് കളരിക്കൽ* - ```ഗോസ്പൽ ഓഫ് ഗുരു ശ്രീനാരായണ, യുഗത്തെക്കുറിച്ചുള്ള കുറിപ്പുകൾ, മറ്റ് കവിതകൾ, ഹോർമിസ്: വികസനത്തോടുള്ള അഭിനിവേശമുള്ള ഒരു മഹാനായ ബാങ്കറുടെ ഇതിഹാസം: കെ.പി.യുടെ ജീവചരിത്രം തുടങ്ങിയ പുസ്തകങ്ങളുടെ ഒരു ഇന്ത്യൻ എഴുത്തുകാരനാണ് കെ.പി. ജോസഫ് കളരിക്കൽ (ജനനം : 5 മാർച്ച് 1930). കേരള സർവകലാശാലയിൽ നിന്ന് എംഎ ബിരുദധാരിയായ അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ കൺസൾട്ടന്റ് എഫ്എഒ ആയി പ്രവർത്തിച്ചിട്ടുണ്ട്.```


*🌹മൻപ്രീത് കൗർ* - ```ഇന്ത്യയിൽനിന്നുള്ള ഒരു ഭാരോദ്വാഹകയാണ് മൻപ്രീത് കൗർ (ജനനം 5 ജൂലൈ 1990). പഞ്ചാബിലെ പട്യാല ജില്ലയിലെ സഹൗലി ഗ്രാമത്തിൽനിന്നാണ് മൻപ്രീത് കൗർ വരുന്നത്. ഖഷ്ബിർ കൗറിന് ശേഷം പഞ്ചാബിൽ നിന്ന് ഒളിമ്പിക്സിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ വനിതയാണ് ഇവർ.2013 ജനുവരി 10 ന് നടന്ന ദേശീയ ഭാരോദ്വഹന മത്സരത്തിൽ 189 കിലോ ഭാരം ഉയർത്തി +75 കിലോ വിഭാഗത്തിൽ മൻപ്രീത് കൗർ സ്വർണ്ണമെഡൽ നേടി. ഷോട്പുട്ടിലെ ദേശീയ റെക്കോഡായ 17.96 മീറ്ററും മൻപ്രീത് കൗറിന്റെ പേരിലാണ് കുറിക്കപ്പെട്ടിട്ടുള്ളത്.```


*🌹പീയർ പവോലോ പസ്സോളിനി* - ```ഒരു ഇറ്റാലിയൻ കവിയും, ബുദ്ധിജീവിയും, ചലച്ചിത്ര സം‌വിധായകനും, എഴുത്തുകാരനുമാണ്‌ പിയർ പവലോ പസ്സോളിനി (മാർച്ച് 5,1922- റോം നവംബർ 2 1975). പത്രപ്രവർത്തകൻ, തത്ത്വചിന്തകൻ, ഭാഷാപണ്ഡിതൻ, നോവലിസ്റ്റ്, നാടകകൃത്ത്, ചലച്ചിത്ര സം‌വിധായകൻ, കോളമിസ്റ്റ്, നടൻ,ചിത്രകാരൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നൊക്കെയാണ്‌ പസ്സോളിനി സ്വയം വിലയിരുത്തുന്നത്.```


*🌹ബിജു പട്നായിക്* - ```രണ്ടു പ്രാവശ്യം ഒഡീഷയുടെ മുഖ്യമന്ത്രിയായിരുന്ന രാഷ്ടീയപ്രവർത്തകനായിരുന്നു ബിജു പട്നായിക് ( 5 മാർച്ച് 1916 – 17 ഏപ്രിൽ 1997). കലിംഗ എന്ന പേരിൽ അദ്ദേഹം അനേകം സംരംഭങ്ങൾ തുടങ്ങി. 1951ൽ അദ്ദേഹമാണു കലിംഗ പ്രൈസ് ഏർപ്പെടുത്തിയത്. ശാസ്ത്ര സങ്കേതിക വിദ്യകൾ ജനകീയമാക്കുന്നവർക്കു നൽകുന്ന സമ്മാനമാണിത്. യുനെസ്കോയാണ് ഈ സമ്മാനം നൽകിവരുന്നത്. ഫുട്ബാളിൽ കലിംഗ കപ്പ് ഏർപ്പെടുത്തിയതും അദ്ദേഹമായിരുന്നു.```


*🌹ബ്രൂസ് ഓക്സെൻഫോഡ്* - ```ബ്രൂസ് നിക്കോളാസ് ജെയിംസ് ഓക്സെൻഫോഡ് (ജനനം: 5 മാർച്ച് 1960) ഒരു ഓസ്ട്രേലിയൻ അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയറും മുൻ ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ് കളിക്കാരനുമാണ്. 1991 മുതൽ 1993 വരെ ഓസ്ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റിൽ ക്വീൻസ്ലാൻഡ് ടീമിനുവേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്.```


*🌹രജത് മേനോൻ* - ```ഒരു മലയാളചലച്ചിത്രനടനാണ് രജത് മേനോൻ (ജനനം 5 മാർച്ച് 1989). കമൽ സംവിധാനം ചെയ്ത ഗോൾ എന്ന ചിത്രത്തിലൂടെ സിനിമാ അഭിനയരംഗത്തെത്തി. പിന്നീട് വെള്ളത്തൂവൽ, ജനകൻ, സെവൻസ് തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. രജത് അഭിനയിക്കുന്ന പുതിയ സിനിമ സഞ്ജീവ് ശിവൻ സംവിധാനം ചെയ്യുന്ന വേനലൊടുങ്ങാത്തത് എന്ന ചിത്രമാണ്.```


*🌹സീബെർട്ട് ടാറാഷ്* - ```ചെസ്സിൽ പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ കളിക്കാരനാണ് പ്രഷ്യയിൽ (ജർമ്മനി) ജനിച്ച സീബർട്ട് ടാറാഷ് (ജനനം: മാർച്ച് 5 1862 – മരണം17 ഫെബ്രുവരി 1934). ചെസ്സിൽ ആധികാരികമായ പല ഗ്രന്ഥങ്ങളും ടാറാഷ് രചിച്ചു. ‘’ദ ഗെയിം ഓഫ് ചെസ്‘’(1931) എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തിൽ അദ്ദേഹം എഴുതി:- “ചെസ്സ് എന്നത് പ്രേമവും,സംഗീതവും പോലെ തന്നെ മനുഷ്യരെ സന്തോഷഭരിതരാക്കുന്നു”. തൊഴിൽകൊണ്ട് ഒരു ഡോക്ടറായിരുന്ന ടാറാഷ് ചെസ്സിന്റെ സൈദ്ധാന്തിക മേഖലകളിലും വ്യാപരിച്ചിരുന്നു.```


*🌷സ്മരണകൾ🌷* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌷ആൽബെർട്ടൊ ഗ്രെനാഡൊ* - ```ഒരു ജീവരസതന്ത്രജ്ഞനും, എഴുത്തുകാരനും ഒരു ശാസ്ത്രകാരനുമായിരുന്നു ആൽബെർട്ടൊ ഗ്രെനാഡൊ (ആഗസ്റ്റ് 8, 1922 – മാർച്ച് 5, 2011). ചെഗുവേരയൊടൊപ്പം സൈക്കിളിൽ ലാറ്റിൻ അമേരിക്ക ചുറ്റി സഞ്ചരിക്കുവാൻ അദ്ദേഹത്തിന്റെ സഹയാത്രികനായി ഒപ്പമുണ്ടായിരുന്നു. കൂടാതെ ക്യുബയിലെ സാന്റിയാഗോ സ്കൂൾ ഓഫ് മെഡിസിന്റെ സ്ഥാപകനുമാണ്.```


*🌷ഊഗോ ചാവെസ്* - ```ലാറ്റിൻ അമേരിക്കൻ രാഷ്ട്രമായ വെനസ്വേലയുടെ പ്രസിഡന്റായിരുന്നു ഊഗോ റാഫേൽ ചാവെസ് ഫ്രയസ് എന്ന ഊഗോ ചാവെസ് ( ഹ്യൂഗോ ഷാവെസ് എന്ന് മലയാളികൾക്ക് പരിചിതമായ പേര് ) (ജ. 28 ജൂലൈ 1958 - മ. 5 മാർച്ച് 2013). 1999 മുതൽ 2013 -ൽ തന്റെ മരണംവരെ 14 വർഷം വെനിസ്വേലയുടെ പ്രസിഡന്റായി തുടർന്ന ചാവെസ് രാജ്യത്ത് സോഷ്യലിസ്റ്റ് ഭരണക്രമം ലക്ഷ്യമിട്ട് പ്രവർത്തിച്ചു.```


*🌷പി. ചാക്കോ* - ```കേരളത്തിലെ ഒരു കോൺഗ്രസ് പ്രവർത്തകനും രണ്ടാം നിയമസഭയിൽ തിരുവല്ല മണ്ഡലത്തിൽ നിന്നുമുള്ള അംഗവുമായിരുന്നു പി. ചാക്കോ (ജനനം ഫെബ്രുവരി , 1914

മരണം മാർച്ച് 5, 1978). ഇദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ അംഗവും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്നു. 1960-‌ൽ ഇദ്ദേഹം തിരുവല്ല നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിച്ച് കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.```


*🌷ജോസഫ് സ്റ്റാലിൻ* - ```ജൊസെഫ് വിസ്സരിയോനോവിച് സ്റ്റാലിൻ (18 ഡിസംബർ 1878 – 5 മാർച്ച് 1953) ജോർജ്യയിൽ ജനിച്ച ഒരു സോവിയറ്റ്‌ വിപ്ലവകാരനും രാഷ്ട്രീയ നേതാവയായി 1920-ൽ മധ്യത്തിൽ നിന്നും മരണം വരെ ഭരിക്കുകയും, 1922 മുതൽ 1952 വരെ സോവിയറ്റ്‌ യൂണിയൻ കേന്ദ്ര കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായിയും, പിന്നെ സോവിയറ്റ്‌ യൂണിയന്റെ പ്രധാന മന്ത്രിയായും പ്രവർത്തിച്ചു. ആശയപരമായി മാർക്സിസത്തിന്റെ ലെനിനിസ്റ്റ് വ്യാഖ്യനത്തോട് പ്രതിബദ്ധത പുലർത്തിയ ഒരു കമ്മ്യുണിസ്റ്റായിരുന്ന സ്റ്റാലിന്റെ നയങ്ങൾ സ്റ്റാലിനിസം എന്നും അറിയപ്പെട്ടു.```


*🌷ഡി. ശ്രീദേവി* - ```കേരളത്തിലെ പ്രശസ്തയായ ഒരു അഭിഭാഷകയും സാമൂഹിക പ്രവർത്തകയും ആയിരുന്നു ജസ്റ്റിസ്‌ ഡി.ശ്രീദേവി (ഏപ്രിൽ 28, 1939 - മാർച്ച് 5, 2018). രണ്ടു തവണ കേരളാ വനിതാ കമ്മിഷന്റെ സംസ്ഥാന അധ്യക്ഷ ആയിരുന്നു.```


*🌷പിയേർ സിമോ ലാപ്ലാസ്* - ```ഫ്രഞ്ച് ഗണിതജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമായിരുന്നു പിയേർ സിമോ ലാപ്ലാസ്(ജ:23 മാർച്ച് 1749 – മ: 5 മാർച്ച് 1827) .ലാപ്ലാസ് സമവാക്യം എന്ന ഗണിതശാസ്ത്രത്തിലെ ഒരു നിർദ്ധാരണം ഇദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്നുണ്ട്. സൗരയൂഥം ഒരു വാതകനിഹാരികയിൽ നിന്നു ആവിർഭവിച്ചുവെന്ന പരികല്പന ലാപ്ലാസ് മുന്നോട്ടു വച്ചു.```


*🌷പാമ്പൻ മാധവൻ* - ```കേരളത്തിലെ ഒരു സ്വാതന്ത്യസമര സേനാനിയും പ്രമുഖ പത്രപ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു പാമ്പൻ മാധവൻ എന്ന പി. മാധവൻ (ജനനം ജൂലൈ , 1911 - മരണം മാർച്ച് 5, 1992). കണ്ണൂർ -2 നിയമസഭാമണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം രണ്ടാം കേരളനിയമസഭയിൽ അംഗമായത്.ഇന്ത്യാചരിത്രത്തെ കുറിച്ചും ഭരണഘടനയെ കുറിച്ചും നല്ല അറിവുള്ള വ്യക്തിയായിരുന്നു പാമ്പൻ മാധവൻ.```


*🌷രാജസുലോചന* - ```പ്രമുഖ തെന്നിന്ത്യൻ നടിയും പ്രശസ്ത നർത്തകിയുമായിരുന്നു രാജസുലോചന (15 ആഗസ്ത് 1935 - 5 മാർച്ച് 2013). എം.ജി.ആർ , ശിവാജി, എൻ.ടി. ആർ , നാഗേശ്വര റാവു, രാജ്കുമാർ, എം.എൻ. നമ്പ്യാർ തുടങ്ങി അൻപതുകളിലെ മുൻനിര നായകർക്കൊപ്പമെല്ലാം രാജസുലോചന ശ്രദ്ധേയമായ വേഷങ്ങളവതരിപ്പിച്ചു. രാജ്യത്തും വിദേശത്തും നിരവധി നൃത്തപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.```

🔥🌟🔥🌟🔥🌟🔥🌟

➿➿➿➿➿➿➿

*🦋അനൂപ് വേലൂർ🦋*

➿➿➿➿➿➿➿


📺📺📺📺📺📺📺📺

*മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (05-03-2022) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ*

📺📺📺📺📺📺📺📺


*🎥#Flowers TV🔻🔻*


ഉച്ചയ്ക്ക് 2.30 ന്

🎬കുടുംബ കോടതി 


*🎥#AsianetTV🔻🔻*


രാവിലെ 6.30 ന്  

🎬 തന്മാത്ര 


*🎥#AsianetMovies🔻🔻*


രാവിലെ 7 മണിക്ക് 

🎬കോളേജ് കുമാരൻ 

രാവിലെ 10 മണിക്ക് 

🎬ടു കൺട്രീസ് 

ഉച്ചയ്ക്ക് 1 മണിക്ക് 

🎬പുലിമുരുകൻ 

വൈകിട്ട് 4 മണിക്ക്   

🎬ഈ പറക്കും തളിക 

രാത്രി 7 മണിക്ക്

🎬സ്‌നേഹവീട് 

രാത്രി 10 മണിക്ക് 

🎬അവതാരം 


*🎥#AsianetPlus🔻🔻*


രാവിലെ 9 മണിക്ക് 

🎬കാണാമറയത്ത്  

ഉച്ചയ്ക്ക് 12 മണിക്ക്  

🎬വിശുദ്ധൻ 

വൈകിട്ട് 3 മണിക്ക് 

🎬ഇടുക്കി ഗോൾസ് 

രാത്രി 10 മണിക്ക് 

🎬അർദ്ധനാരി 


*🎥#SuryaTV & #SuryaTVHD🔻🔻*


രാവിലെ 7 മണിക്ക്

🎬അരികിൽ ഒരാൾ 

രാവിലെ 9.30 ന്  

🎬സെല്ലുലോയ്ഡ്  

ഉച്ചയ്ക്ക് 12.30 ന്

🎬കല്യാണരാമൻ 

വൈകീട്ട് 3.30 ന് 

🎬വെള്ളം  

രാത്രി 6.30 ന് 

🎬ബ്രദേഴ്സ് ഡേ

രാത്രി 10 മണിക്ക് 

🎬കാവടിയാട്ടം    


*🎥#SuryaMovies🔻🔻*


രാവിലെ 7 മണിക്ക് 

🎬ഏപ്രിൽ ഫൂൾ 

രാവിലെ 10 മണിക്ക് 

🎬ഹാപ്പിഡേയ്‌സ്‌ 

ഉച്ചയ്ക്ക് 1 മണിക്ക്

🎬ഒരുനാൾ വരും 

വൈകിട്ട് 4 മണിക്ക്

🎬ഇലക്ട്ര 

രാത്രി 7 മണിക്ക്

🎬മിസ്റ്റർ ബ്രഹ്മചാരി  

രാത്രി 10 മണിക്ക്

🎬വീട്ടിലേക്കുള്ള വഴി 


*🎥#ZeeKeralam🔻🔻*


രാവിലെ 9 മണിക്ക്  

🎬മധുരരാജ

രാവിലെ 11 മണിക്ക് 

🎬പറന്ന് പറന്ന് പറന്ന് 

രാത്രി 11 മണിക്ക് 

🎬ജാക്സൺ ദുരൈ 


*🎥#MazhavilManorama🔻🔻*

  

ഉച്ചയ്ക്ക് 12.45 ന് 

🎬മാസ്റ്റർപീസ് 

വൈകീട്ട് 4.30 ന് 

🎬റൺവേ 


*🎥#KairaliTV🔻🔻*


രാവിലെ 9 മണിക്ക്

🎬സിംഗം 2

ഉച്ചയ്ക്ക് 12.30 ന് 

🎬ശിവകാശി 

വൈകീട്ട് 3.30 ന്   

🎬സൂര്യവംശി 

രാത്രി 6.30 ന്

🎬ചക്ര

രാത്രി 9.30 ന് 

🎬ടേക്ക് ഓഫ്   


*🎥#Kairali WE TV🔻🔻*


രാവിലെ 7 മണിക്ക്  

🎬അസുരവിത്ത് 

രാവിലെ 10 മണിക്ക് 

🎬കളക്ടർ 

വൈകിട്ട് 3 മണിക്ക് 

🎬വർണപ്പകിട്ട് 

വൈകീട്ട് 6 മണിക്ക്  

🎬പോത്തൻവാവ 

രാത്രി 8.30 ന്  

🎬പ്രവാചകൻ  

രാത്രി 11 മണിക്ക് 

🎬പട്ടണപ്രവേശം 


*🎥#AmritaTV🔻🔻*


രാവിലെ 8 മണിക്ക്

🎬ആന അലറലോടലറൽ 

ഉച്ചയ്ക്ക് 1.30 ന്

🎬ഇൻസ്പെക്ടർ ഗരുഡ്

വൈകീട്ട് 4.15 ന് 

🎬ഉയരെ

രാത്രി 6.45 ന് 

അങ്കമാലി ഡയറീസ്    

📺📺📺📺📺📺📺📺


🪔🪔🪔🪔🪔🪔🪔🪔🪔

*കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (05-03-2022) വിഷയം തിരിച്ചുള്ള ടൈംടേബിൾ*

🪔🪔🪔🪔🪔🪔🪔🪔🪔


🦋🦋🦋🦋🦋🦋🦋🦋🦋


*🛎️പ്രി-പ്രൈമറി* 🔡


*▶️10.30 am* - കിളിക്കൊഞ്ചൽ


*🛎️ഒന്നാം ക്ലാസ് 1️⃣*


*▶️12:00 pm* - മലയാളം 


*🛎️ രണ്ടാം ക്ലാസ് 2️⃣*


*▶️12:30 pm* - ഗണിതം 


*🛎️ മൂന്നാം ക്ലാസ് 3️⃣*


*▶️01.00 pm* - ഇംഗ്ലീഷ് 


*▶️01.30 pm* - മലയാളം 


*🛎️നാലാം ക്ലാസ് 4️⃣*


 *▶️02.00 pm* - മലയാളം 


*▶️02:30 pm* - ഗണിതം 


*🛎️അഞ്ചാം ക്ലാസ് 5️⃣*


*▶️03.00 pm* - സാമൂഹ്യശാസ്ത്രം 


*🛎️ഏഴാം ക്ലാസ് 7️⃣*


*▶️03.30 pm* - ഇംഗ്ലീഷ്  


*🛎️എട്ടാം ക്ലാസ് 8️⃣*


*▶️04.00 pm* - അടിസ്ഥാനപാഠാവലി - (പുനഃസംപ്രേഷണം -രാത്രി 9.30)


*▶️04.30 pm* - ജീവശാസ്ത്രം - (പുനഃസംപ്രേഷണം -രാത്രി 10.00)


*▶️05.00 pm* - സാമൂഹ്യശാസ്ത്രം - (പുനഃസംപ്രേഷണം -രാത്രി 10.30)


*🛎️ഒൻപതാം ക്ലാസ് 9️⃣*


*▶️11.00 am* - ഇംഗ്ലീഷ്


*▶️11.30 am* - സാമൂഹ്യശാസ്ത്രം 


*🛎️ പത്താം ക്ലാസ്സ്‌ 1️⃣0️⃣*


*▶️05.30 pm* - സാമൂഹ്യശാസ്ത്രം (തത്സമയ ഫോൺ-ഇൻ)


*🛎️ പ്ലസ് വൺ1️⃣1️⃣*


*▶️07.30 am* - ബോട്ടണി 


*▶️08.00 am* - സുവോളജി 


*▶️08.30 am* - അക്കൗണ്ടൻസി 


*▶️09.00 am* - ബിസിനസ് സ്റ്റഡീസ് 


*▶️09.30 am* - പൊളിറ്റിക്കൽ സയൻസ് 


*▶️10.00 am* - ഇക്കണോമിക്സ്  


*🛎️ പ്ലസ് ടു1️⃣2️⃣*


*▶️07.30 pm* - ഹിസ്റ്ററി (തത്സമയ ഫോൺ-ഇൻ) 


🦋🦋🦋🦋🦋🦋🦋🦋🦋

📡📡📡📡📡📡📡📡📡

   *🛎️ചാനൽ നമ്പർ🛎️*

          🟡🟡🟡🟡🟡


*🖥️കേരളവിഷൻ - 33*


*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*


*🖥️ഡെൻ നെറ്റ് വർക്ക് - 597*


*🖥️ഡിജി മീഡിയ - 149*


*🖥️സിറ്റി ചാനൽ - 116*


*🖥️ഡിഷ് ടിവി - 3207*


*🖥️വീഡിയോകോൺ D2h - 3207*


*🖥️സൺ ഡയറക്റ്റ് - 245*


*🖥️ടാറ്റാ സ്കൈ - 1873*


*🖥️എയർടെൽ - 867*

📡📡📡📡📡📡📡📡📡

Post a Comment

Previous Post Next Post