o പുതുച്ചേരി: ശ്രീ മുത്തപ്പൻ സേവാ സമിതിയുടെ 5മത് തിരുവപ്പന മഹോത്സവം
Latest News


 

പുതുച്ചേരി: ശ്രീ മുത്തപ്പൻ സേവാ സമിതിയുടെ 5മത് തിരുവപ്പന മഹോത്സവം

 



പുതുച്ചേരി: ശ്രീ മുത്തപ്പൻ സേവാ സമിതിയുടെ 5മത്  തിരുവപ്പന മഹോത്സവം 2022 ഏപ്രിൽ 8, 9, 10 തിയ്യതികളിലായി വിപുലമായ രീതിയിൽ ആഘോഷിക്കുവാൻ തീരുമാനിച്ചിരിക്കുന്നു.  

ഇന്ന് ലോസ്പെട്ടിൽ ചേർന്ന ആഘോഷ കമ്മറ്റിയിൽ *ശ്രീ. ദിവാകരൻ, കണ്ണൂർ* മുഖ്യ രക്ഷാധികാരിയായി തിരഞ്ഞെടുത്തു.  


സഹരക്ഷാധികാരികൾ

1. ഡോ. അജിത് C.A

2. ശ്രി. ഹിരൺ.M.V


മറ്റ് അംഗങ്ങൾ


*ഫിനാൻസ് കമ്മറ്റി*

1. മനോജ് കുമാർ K K

2. സുശീൽ കുമാർ

3. സുനിൽ കുമാർ

4. ഷാംജിത് സുകുമാർ

5. ഡോ. പ്രിൻസ്. CP

6. രതീന്ദ്രൻ CK




*ഫുഡ് കമ്മറ്റി*

1. സിഗേഷ് NP

2. രഘുനാഥ് .KK

3. രാജേഷ് P

4. ഗംഗാധരൻ.E

5. സ്ട്രേൽ സജു

6. രഘു US

7. രമേഷ്

8. സഞ്ജീവ് മണ്ണൂർ


*ഡെക്കറേഷൻ കമ്മറ്റി*

1. ധനഞ്ജയൻ

2. ഷാജിമോൻ

3. രതീഷ് കുമാർ


*തെയ്യം കാര്യക്കാർ*

1. ഡോ. ദിപക്ക് PC

2. ദിപക്ക് ഉച്ചംപള്ളി


*താലപ്പൊലി കാര്യക്കാർ*

1. സജിത

2. ലിജി നാരായണൻ

3. ദിപ 

4. അശ്വതി N

5. സിമി


*സ്റ്റുഡൻ്റ് വലൻ്റിയേർസ്*


1. ഡോ. നാരായണൻ 

2. പൂജ 3. നവനീത് കൃഷ്ണൻ  

4. ആകാശ് 5. ആഷ്ന  6.അനന്തകൃഷ്ണൻ 7. തമന്ന 8. ഭരത് 9.ആദർശ് 10. വസ്സുഗോവിന്ദ് 11. ഹൃതിക 12. ശ്രേയ 13. റിത 14. ഗൗരിനന്ദ 15. ഗോപിക 16.  അമ്പിളി 

17. അഞ്ജലി



Post a Comment

Previous Post Next Post