o അന്തരിച്ചു
Latest News


 

അന്തരിച്ചു

 


മാഹി സ്വദേശിയും പരേതരായ പോൾ വറീദിന്റേയും ഗ്രേസിയുടേയും മകൾ സ്റ്റെല്ല പെരേര(82) ഫ്രാൻസിൽ അന്തരിച്ചു. ഭർത്താവ് പരേതനായ റോബർട്ട് പെരേര. 

മക്കൾ : ബർണദേത്ത്, കരോളിൻ , ഡൊമിനിക്ക് , ക്രിസ്തോഫ്, ഷാർല് .

മരുമക്കൾ : ആൽഫ്രഡ് , എഡ്ഗർ, ലേംബേർട്ട്, മിഷേൽ , സിസിലിയ

സഹോദരങ്ങൾ: ലീന പെരേര (ജർമനി), ജേക്കബ് (പൂന), സ്റ്റാനി (വാഷിം ), അൽബർട്ട് (പോണ്ടിച്ചേരി ), എത്തി രാജ് (മുബൈ), പരേതരായ ഗസ്റ്റൻ, സിൽവൻ

Post a Comment

Previous Post Next Post