നസിറുദ്ദീൻ അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതി മാഹി യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ ടി.നസിറുദ്ദീൻ്റെ അനുസ്മരണ യോഗം ഫിബ്രവരി 25 ന് വെള്ളി ഴാഴ്ച 4.30 ന് മാഹി കോ-ഓപ്പറേറ്റീവ് ബേങ്ക് ഓഡിറ്റോറിയത്തിൽ നടക്കും.
രമേഷ് പറമ്പത്ത് എം.എൽ.എ.ഉൽഘാടനം നിർവ്വഹിക്കും.
Post a Comment