നിര്യാതയായി
അഴിയൂർ:
കോറോത്ത് റോഡ്,
കളരിപ്പറമ്പത്ത് '
നാരായണി (83)
നിര്യാതയായി.
ഭർത്താവ്: ഗോപാലൻ.
മക്കൾ: ശുശീല, രാധാകൃഷ്ണൻ, മോഹനൻ,
ഗിരീഷ് കുമാർ,
നിഷ, ( ഏറാമല )
മരുമക്കൾ: ശൈലജ (മോന്താൽ ).
റീന (ചോറോട് )
ചന്ദ്രൻ ( ഏറാമല )
സഹോദരങ്ങൾ: നാണി,
അനന്തൻ (സി.പി.ഐ (എം) എൽ.സി. മെമ്പർ, അഴിയൂർ)
രാജൻ, സോമനാഥൻ,
പരേതരായ, ബാലൻ, വാസു.
Post a Comment