o സൗജന്യ തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു*
Latest News


 

സൗജന്യ തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു*

 *സൗജന്യ തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു* 



മാഹി :മയ്യഴി നഗരസഭ മയ്യഴി നേഷണൽ അർബൻ ലൈവ്ലി ഹുഡ് മിഷനു കീഴിലുള്ള ( ദേശീയ നഗര ഉപജീവന ദൗത്യം ) 

നൈപുണ്യ വികസന പരിശീലന സ്കീം പ്രകാരം നമസ്തസ്യ കൗശൽ കേന്ദ്ര  , പള്ളൂരിൽ വെച്ചു നടത്തുന്ന

  എൽ.ഇ.ഡി ലൈറ്റ് റിപ്പയർ ടെക്നീഷ്യൻ 

 റീട്ടയിൽ ടീം ലീഡർ എന്നീ സൗജന്യ തൊഴിൽ പരിശീലനത്തിന് മാഹി മേഖലയിലുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു .

 ഉയർന്ന പ്രായപരിധി 35 വയസ്സ് . 

താൽപര്യമുള്ളവർ മയ്യഴി മുനിസിപ്പാൽ ഓഫീസുമായി ബന്ധപ്പെടുക . 

  അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയ്യതി 28.02.2022

Post a Comment

Previous Post Next Post