ക്രിക്കറ്റ് കിറ്റ് വിതരണം ചെയ്തു
മാഹി: പുതുച്ചേരി സംസ്ഥാന ഭിന്നശേഷിക്കാരുടെ ക്രിക്കറ്റ് മത്സരത്തിന് ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട മാങ്ങാട്ട് പള്ളിക്കടുത്ത എം.കെ. സഫ് വാനെ എസ്.ഡി.പി.ഐ മാഹി മണ്ഡലം കമ്മിറ്റി ക്രിക്കറ്റ് കിറ്റ് നൽകി അനുമോദിച്ചു.
പ്രസ്തുത പരിപാടിയിൽ മണ്ഡലം സെക്രട്ടറി സി.കെ. ഉമ്മർ മാസ്റ്റർ, ട്രഷറർ പി.കെ. അബ്ദുൽ അസീസ്, ഹൈദറലി ചാലക്കര, അഫീൽ ഈസ്റ്റ് പള്ളൂർ, ഫജൽ പള്ളൂർ എന്നിവർ പങ്കെടുത്തു.
Post a Comment