o ​കരിയാട് കുഞ്ഞിക്കണ്ടിമുക്ക്-മoത്തിൽ ക്ഷേത്രം റോഡ് നഗരസഭാ ചെയർമാൻ വി. നാസർ ഉദ്ഘാടനം ചെയ്യുന്നു
Latest News


 

​കരിയാട് കുഞ്ഞിക്കണ്ടിമുക്ക്-മoത്തിൽ ക്ഷേത്രം റോഡ് നഗരസഭാ ചെയർമാൻ വി. നാസർ ഉദ്ഘാടനം ചെയ്യുന്നു

 ​കരിയാട് കുഞ്ഞിക്കണ്ടിമുക്ക്-മoത്തിൽ ക്ഷേത്രം റോഡ് നഗരസഭാ ചെയർമാൻ വി. നാസർ ഉദ്ഘാടനം ചെയ്യുന്നു



കരിയാട് : പാനൂർ നഗരസഭാ ഇരുപത്തിയാറാം വാർഡിലെ പടന്നക്കര കുഞ്ഞിക്കണ്ടിമുക്ക്-മഠത്തിൽക്ഷേത്രം റോഡ് നഗരസഭാ ചെയർമാൻ വി. നാസർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ എ.എം. രാജേഷ് അധ്യക്ഷതവഹിച്ചു. സമീകൃതാഹാര ബജറ്റ് മെനു തയ്യാറാക്കൽ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ ഷിജില പ്രജീഷിനെ അനുമോദിച്ചു. പി.ടി. രത്നാകരൻ, എം. മനോജൻ, ആർ.കെ. പ്രദീപൻ, രാജൻ ശബരി, കെ.പി. ഉബൈദ്, പി.പി. സുരേഷ്, കെ. പുഷ്പ എന്നിവർ സംസാരിച്ചു.



Post a Comment

Previous Post Next Post