Home വൈദ്യുതി വിതരണം മുടങ്ങും MAHE NEWS January 12, 2022 0 വൈദ്യുതി വിതരണം മുടങ്ങുംഅറിയിപ്പ്: പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിൻ്റെ പരിധിയിൽ 13-01-2022 രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ഈസ്റ്റ് പള്ളൂർ ITI, ഡാഡി മുക്ക്, കുത്തുബി പള്ളി, സൂപ്പർടെയിലേർസ്, എന്നി പരിസരങ്ങളിൽ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല
Post a Comment