o അന്തരിച്ചു
Latest News


 

അന്തരിച്ചു


മഞ്ചാളത്ത് വിജയൻ നമ്പ്യാർ




പാറാൽ : ന്യൂമാഹി പോലീസ് സ്റ്റേഷന് സമീപം വൈശാഖത്തിൽ റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ മഞ്ചാളത്ത് വിജയൻ നമ്പ്യാർ (76) അന്തരിച്ചു. കോഴിക്കോട് ജില്ലയിൽ ഫൈലേറിയ ഡിപ്പാർട്മെന്റിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.


ഭാര്യ: ബേബി സരോജം.


പരേതരായ ഗോപാല കുറുപ്പിൻ്റെയും കല്യാണി അമ്മയുടെയും മകനാണ്.


മക്കൾ: സുനിൽകുമാർ (മംഗലാപുരം), സുജീഷ്കുമാർ (അബുദാബി), സിനി പ്രകാശ് (ദുബായ്).


മരുമക്കൾ : സൗമ്യ, ദിവ്യ, പ്രകാശ്, രാജൻ (ദുബായ്).


സഹോദരങ്ങൾ : പ്രഭാകരൻ (റിട്ട.അധ്യാപകൻ ), ജയപ്രകാശൻ, പദ്മിനി അമ്മ, ഗോപാലകൃഷ്ണൻ.


സംസ്കാരം 7 ന് രാവിലെ  11ന് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post