കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി പോണ്ടിച്ചേരി, കാരക്കൽ, മാഹി, യാനം എന്നിവിടങ്ങളിലെ എല്ലാ സ്വകാര്യ, സർക്കാർ സ്‌കൂളുകൾക്കും നാളെ (10/01/2022) മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അവധിയായിരിക്കും. ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ സ്‌കൂളുകളുടെ നടത്തിപ്പ് തുടരും.
വിദ്യാഭ്യാസ മന്ത്രി
പുതുച്ചേരി.
Post a Comment