മുഹമ്മദ് മുബാഷ് കോൺഗ്രസ്സ് മീഡിയ കോഡിനേറ്റർ
മാഹി: പുതുശ്ശേരി പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ മീഡിയ വിഭാഗത്തിൻ്റെ മാഹി റീജിണൽ കോഡിനേറ്ററായി മുഹമ്മദ് മുബാഷിനെ നിയമിച്ചു. കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻ്റ് ഏ വി സുബ്രമണ്യനാണ് നിയമനം നടത്തിയത്. കെ എസ് യു വി ലൂടെ സംഘടന പ്രവർത്തനം തുടങ്ങിയ മഞ്ചക്കൽ സ്വദേശിയായ മുഹമ്മദ് മുബാഷ് സ്വകാര്യ കമ്പിനിയുടെ പ്രാദേശിക മാനേജർ ആണ്.
Post a Comment