ന്യൂമാഹി :
ന്യൂമാഹി ഗ്രാമ ഗ്രാമപഞ്ചായത്തിലെ *കോഴി വിൽപ്പന സ്റ്റാളുകളും, മത്സ്യമാർക്കറ്റും* കേന്ദ്രീകരിച്ച്
*ന്യൂ മാഹി ഗ്രാമപഞ്ചായത്തി ന്റെയും ആരോഗ്യ വകുപ്പിനെയും സംയുക്ത ആഭിമുഖ്യത്തിൽ മിന്നൽ പരിശോധന നടത്തി*
ശുചിത്വ പരിശോധനക്ക് ന്യൂ മാഹി ഗ്രാമപഞ്ചായത്ത് *അസിസ്റ്റന്റ് സെക്രട്ടറി അരുൺ ജിതേഷ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ മഹേഷ്, മുഹമ്മദ് സാബു എസ്,ക്ലർക്ക് ജംഷീർ കെ എന്നിവർ നേതൃത്വം നൽകി* പഞ്ചായത്ത് ലൈസൻസ് ഇല്ലാത്തതും, പഞ്ചായത്ത് ലൈസൻസ് പുതുക്കാത്തതും , ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ ഇത്തരം കച്ചവട സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തുന്നതുൾ പ്പെടെയുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് സെക്രട്ടറി അറിയിച്ചു.
Post a Comment