o അറിയിപ്പ്
Latest News


 

അറിയിപ്പ്

 


മയ്യഴി മേഖലയിൽ സ്കൂൾ അടയ്ക്കുന്ന തീരുമാനം നാളെ കാലത്ത് റീജനൽ അഡ്മിനിസട്രേറ്റർ വിളിച്ചു ചേർക്കുന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനിക്കുന്നതായിരിക്കും. ആയതിനാൽ നാളത്തെ പരീക്ഷകൾ യഥാവിധി നടക്കുന്നതായിരിക്കുമെന്നറിയിക്കുന്നു. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ കോ വിഡ് സ്ഥിതിഗതികൾ കൂടി പരിഗണിച്ചാവും തീരുമാനം.

  എന്ന്,ചീഫ് എഡ്യുക്കേഷണൽ ഓഫീസർ,മാഹി.

Post a Comment

Previous Post Next Post