o നിര്യാതനായി
Latest News


 

നിര്യാതനായി

 



പുന്നോൽ : പുന്നോൽ ഈരായി ഹൗസിലെ

സുരേഷ് ബാബു (64) നിര്യാതനായി.


പരേതരായ  ചാത്തുകുട്ടിയുടെയും

 മാധവിയുടെയും മകനാണ്


ഭാര്യ: ഉഷ

 മക്കൾ :അഖിലേഷ്,അൻഷി,


സഹോദരങ്ങൾ:കൗസു (വയനാട്),

കമല (പുന്നോൽ),രാജൻ (പുന്നോൽ) ,ഗംഗാധരൻ(ഉദയ ബേക്കറി കോട്ടയം),രമേശൻ (രമേശ് ബേക്കറി കോട്ടയം), പരേതനായ ചന്ദ്രൻ (മേപ്പാടി), വിജയൻ (മല്ലപ്പള്ളി).

Post a Comment

Previous Post Next Post