*പോലീസുമായി മുഖാമുഖം " പരിപാടി സംഘടിപ്പിച്ചു*
റസിഡൻസ് അസോസിയേഷൻ്റെ കവിയൂരിന്റെ [RAK ]ആഭിമുഖ്യത്തിൽ 30/12/20 21ന് "പോലീസുമായി മുഖാമുഖം " പരിപാടി സംഘടിപ്പിച്ചു,
ചടങ്ങിൽ ചൊക്ലി CI മുഖ്യാതിഥിയായി, അസോസിയേഷൻ പ്രസി: റഹൂഫിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സക്രട്ടറി ഹരിശ്ചന്ദ്രൻ സ്വാഗതവും ജന. സിക്രട്ടറി സജീർ ഫോണോ നന്ദിയും പറഞ്ഞു.
യോഗത്തിൽ പതിനഞ്ചാം വാർഡ് മെമ്പർ റീത്ത വി.എം, പതിനാലാം വാർഡ് മെമ്പർ ശ്രീജ, കെ.ടി.കെ.പ്രദീപൻ, എ.വിജയൻ, ബാലൻ .പി ., അനിരുദ്ധൻ, സിറാജ്, നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.
Post a Comment