o പെരിങ്ങാടി ഗെയിറ്റ് അടക്കും
Latest News


 

പെരിങ്ങാടി ഗെയിറ്റ് അടക്കും

 പെരിങ്ങാടി ഗെയിറ്റ് അടക്കും



ന്യൂമാഹി: അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതിനായി തലശ്ശേരിക്കും മാഹിക്കുമിടയിലുള്ള പെരിങ്ങാടി റെയിൽവെ ഗെയിറ്റ് (ഗെയിറ്റ് നമ്പർ 223) ബുധനാഴ്ച വൈകുന്നേരം ഏഴ് മുതൽ വ്യാഴാഴ്ച രാവിലെ ഏഴ് വരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post