പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിൻ്റെ പരിധിയിൽ 05-01-22 ന് ബുധനാഴ്ച്ച കാലത്ത് 9 മണി മുതൽ 11 മണി വരെ കമ്മ്യൂണിറ്റി ഹാൾ, ശ്രികല ഫർണ്ണിച്ചർ ,നെല്ലിയാട്ട്, അ റവിലത്ത് പാലം, കാഞ്ഞിരമുള്ള പറമ്പ് ,മുക്കുവൻ പറമ്പ് ,മണ്ട പറമ്പ് ,മാഹി കോളേജ് എന്നി പരിസരങ്ങളിലും , 11 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ സമ്പ് സ്റ്റേഷൻ മുതൽ അവ റോത്ത് സ്ക്കൂൾ, ഡാഡി മുക്ക്, ചൊക്ലി ,സ്പിന്നിംങ്ങ് മിൽ, പാറേമ്മൽ, സുബ്രമണ്യകോവിൽ, മാർ വെൽറോഡ്,എന്നി ഭാഗങ്ങളിലും വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല
വൈദ്യുതി മുടങ്ങും
MAHE NEWS
0
Post a Comment