o ഫിറ്റ്നസ് അക്കാദമി മാഹിയുടെ നേതൃത്വത്തിൽ കായിക പരിശലനത്തിനു മുൻപുള്ള പഠന ക്യാമ്പ് സംഘടിപ്പിച്ചു
Latest News


 

ഫിറ്റ്നസ് അക്കാദമി മാഹിയുടെ നേതൃത്വത്തിൽ കായിക പരിശലനത്തിനു മുൻപുള്ള പഠന ക്യാമ്പ് സംഘടിപ്പിച്ചു

 *ഫിറ്റ്നസ് അക്കാദമി മാഹിയുടെ നേതൃത്വത്തിൽ  കായിക പരിശലനത്തിനു മുൻപുള്ള പഠന ക്യാമ്പ് സംഘടിപ്പിച്ചു*



മാഹി: ഫിറ്റ്നസ് അക്കാദമി മാഹിയുടെ നേത്യത്വത്തിൽ  കായിക പരിശലനത്തിനു മുൻപുള്ള പഠന ക്യാമ്പ് Mahe co operate b'ed college ൽ സംഘടിപ്പിച്ചു. കായിക ക്ഷമതയുടെ പ്രധാന്യവും കോവിഡ് കാലത്ത് കുട്ടികൾക്ക് നേരിടേണ്ട വന്ന ആരോഗ്യപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം നേടാം എന്നതിനെ കുറിച്ചുള്ള ബോധവത്കരണവും സെമിനാറും നടന്നു.


പുതുതായി സൗജന്യമായി നൽകുന്ന കായിക പരിശീലന ക്യാമ്പിൽ നൂറ്റി ഇരുപതോളം കുട്ടികൾ പേർ രജിസ്റ്റർ ചെയ്തു. നൂറു കണക്കിനു കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങ്

പ്രേമൻ കല്ലാട്ട് അധ്യക്ഷത വഹിച്ചു ചടങ്ങിൽ പി സി ദിവാനന്ദൻ മാഷ് 

വത്സരാജ് വളവിൽ നിഖിൽ രവീന്ദ്രൻ, പ്രജിത്ത് പി.വി  വിനോദ് വളപ്പിൽ, രാജേഷ് ശിവദാസ് എന്നിവർ സംസാരിച്ചു. 


പുതുതായി തുടങ്ങുന്ന അക്കാദമിയിൽ പുതുച്ചേരി പോലീസ് റിക്രൂട്ടുമെന്റിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് മാഹിയിലെ കായിക അധ്യാപകരുടെ സഹായത്തോടെ സൗജന്യ പരീശിലന ക്യാമ്പും മത്സര പരീക്ഷകൾക്കുള്ള ക്ലാസുകൾ സംഘടിപ്പിക്കാനുള്ള ചർച്ചകളും നടന്നു.

Post a Comment

Previous Post Next Post