o ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം, ക്ലാസ്, സിനിമ
Latest News


 

ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം, ക്ലാസ്, സിനിമ



ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം



*💠ഇന്ന് തൈപൊങ്കൽ* 


*💠സൈനിക ദിനം (ഇന്ത്യ)*


*💠പാലിയേറ്റീവ്‌ കെയർ ദിനം (കേരളം)*


*💠മാനുഷിക ദിനം*


*💠വിക്കിപീഡിയ ദിനം*


*💠ദേശീയ ബാഗൽ ദിനം*


*💠ദേശീയ തൊപ്പി ദിനം*


*💠ദേശീയ ഫ്രഷ് ജ്യൂസ് ദിനം*


*💠അധ്യാപക ദിനം (വെനസ്വേല)*


*💠ഹംഗൽ ദിനം (ഉത്തര കൊറിയ)*


*💠ദേശീയ ബൂച്ച് ദിനം (യു.എസ്.എ)*


*💠ജോർജ്ജ് പ്രൈസ് ഡേ (ബെലീസ്)*


*💠ജോൺ ചിലെംബ്വേ ദിനം (മലാവി)*


*💠സായുധ സേനാ ദിനം (നൈജീരിയ)*


*💠ഓഷ്യൻ ഡ്യൂട്ടി ദിനം (ഇന്തോനേഷ്യ)*


*💠അർബർ ദിനം (ജോർദാൻ , ഈജിപ്ത് , മാൾട്ട)*


*💠അന്താരാഷ്ട്ര അംഗീകാര ദിനം (ക്രൊയേഷ്യ)*


*💠ദേശീയ സ്ട്രോബെറി ഐസ്ക്രീം ദിനം (യു.എസ്.എ)*


*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌐1559* - ```ഇംഗ്ലണ്ടിലെ ലണ്ടണിലെ വെസ്റ്റ്മിൻസ്റ്റർ ആബ്ബെയിൽ എലിസബത്ത് I ഇംഗ്ലണ്ടിലെ രാജ്ഞിയുടെ കിരീടം നേടി.```


*🌐1582* – ```റഷ്യ ലിവോണിയയും എസ്റ്റോണിയയും പോളണ്ടിന്‌ അടിയറവച്ചു.```


*🌐1759* – ```ബ്രിട്ടീഷ് മ്യൂസിയം പ്രവർത്തനമാരംഭിച്ചു.```


*🌐1784* - ```കൊൽക്കൊത്ത യിൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചു.```


*🌐1844* - ```നോട്ട്ർ ഡേം യൂണിവേഴ്സിറ്റി അതിന്റെ പ്രമാണം ഇന്ത്യാന സംസ്ഥാനത്ത് നിന്ന് സ്വീകരിച്ചു.```


*🌐1867* - ```ലണ്ടനിലെ റീഗന്റ്സ് പാർക്കിലെ ബോട്ടിംഗ് തടാകത്തിൽ മഞ്ഞുമൂടി 40 പേർ മരിച്ചു.```

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌐1876* - ```ആഫ്രിക്കയിലെ ആദ്യത്തെ പത്രം , ഡൈ ആഫ്രിക്കൻ‌ പാട്രിയറ്റ് , പാർ‌ലിൽ‌ പ്രസിദ്ധീകരിച്ചു .```


*🌐1889* - ```പെംബേർടൺ മെഡിസിൻ കമ്പനി എന്നറിയപ്പെട്ടിരുന്ന കോക്ക-കോള കമ്പനി അറ്റ്ലാന്റയിൽ സ്ഥാപിച്ചു.```


*🌐1892* – ```ജെയിംസ് നൈസ്മിത് ബാസ്കറ്റ് ബോളിന്റെ നിയമാവലി പ്രസിദ്ധീകരിച്ചു.```


*🌐1908* - ```ആഫ്രിക്കൻ അമേരിക്കൻ കോളേജ് വനിതകൾ സ്ഥാപിച്ച ദി ആൽഫാ കപ്പാ അൽഫാ സോറാറിറ്റി ആദ്യത്തെ ഗ്രീക്ക്-അക്ഷര സംഘടനയാണ്.```


*🌐1911* - ```പലസ്തീൻ അറബി ഭാഷയിലുള്ള ഫലാസ്റ്റിൻ പത്രം സ്ഥാപിച്ചു.```


*🌐1919* - ```ജർമ്മനിയിലെ ഏറ്റവും പ്രമുഖ സോഷ്യലിസ്റ്റുകാരിൽ രണ്ടെണ്ണം റോസ ലക്സംബർഗ്, കാൾ ലിബ്നെട്ട് എന്നിവരും സ്പാർട്ടസിസ്റ്റ് കലാപത്തിന്റെ അവസാനത്തോടെ ഫ്രീക്കോർപ്സ് പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തു.```

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌐1949* - ```ലഫ്.കേണൽ കെ.എം. കരിയപ്പ കരസേനയുടെ കമാൻഡർ ഇൻ ചീഫ് ആയി സ്ഥാനമേറ്റു.```


*🌐1951*- ```കെ പി എ സി യുടെ ആദ്യ നാടകം _എന്റെ മകനാണ് ശരി_ അരങ്ങേറി.``` 


*🌐1964* - ```തുഞ്ചന്‍ സ്മാരകത്തിന്റെ ഉദ്ഘാടനം നടന്നു .```


*🌐1969* - ```സോവിയറ്റ് യൂണിയൻ സോയൂസ് 5 വിക്ഷേപിച്ചു .```


*🌐1970* - ```മുഅമ്മർ ഗദ്ദാഫിയെ ലിബിയയുടെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചു .```


*🌐1975* – ```പോർച്ചുഗൽ അംഗോളക്ക് സ്വാതന്ത്ര്യം നൽകി.```


*🌐1990* - ```ആർ. ബാലകൃഷ്ണപിള്ള കൂറുമാറ്റ നിരോധന നിയമപ്രകാരം നിയമസഭാംഗത്വം നഷ്ടപ്പെടുന്ന ആദ്യ വ്യക്തിയായി.```

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌐2001* – ```വിക്കിപീഡിയ പ്രസിദ്ധീകരണം ആരംഭിച്ചു.```


*🌐2005* - ```ESA യുടെ SMART-1 ലൂണാർ ഓർബിറ്റർ കാൽസ്യം, അലൂമിനിയം, സിലിക്കൺ, ഇരുമ്പ്, ചന്ദ്രനിൽ മറ്റ് ഉപരിതല ഘടകങ്ങൾ തുടങ്ങിയ ഘടകങ്ങളെ കണ്ടുപിടിച്ചു.```


*🌐2009* - ```രണ്ടാം മാറാട് കലാപത്തിന്റെ വിധി പ്രഖ്യാപിച്ചു. 62 പ്രതികൾക്ക് ജീവപര്യന്തം.```


*🌐2010* - ```സഹസ്രാബ്ദത്തിലെ ഏറ്റവും വലിയ സൂര്യഗ്രഹണം ഭാരതത്തിൽ ദൃശ്യമായി.```


*🌐2015* - ```യൂറോയുമായി താരതമ്യപ്പെടുത്തുമ്പോൾ ഫ്രാങ്കിന്റെ മൂല്യത്തിന്റെ പരിധി സ്വിസ് നാഷണൽ ബാങ്ക് ഉപേക്ഷിച്ചു, ഇത് അന്താരാഷ്ട്ര ധനവിപണിയിൽ കോളിളക്കമുണ്ടാക്കി.```


*🌐2016* - ```ബാലനീതി നിയമം പ്രാബല്യത്തിൽ വന്നു.```


*🌐2017* - ```38 വർഷത്തെ ഇടവേളക്ക് ശേഷം കേരള വനിതകൾ ദേശീയ ബാസ്ക്കറ്റ് ബോൾ കിരീടം സ്വന്തമാക്കി.```


*🌐2018* - ```ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആറുദിന സന്ദർശനത്തിന് ഇന്ത്യയിലെത്തി.```


*🌐2019* - ```കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ചെയ്തു.```


*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌹അണ്ണാ ഹസാരെ* - ```ഇന്ത്യയിലെ ഒരു സാമുഹിക സന്നദ്ധപ്രവർത്തകനാണ് അണ്ണാ ഹസാരെ എന്നറിയപ്പെടുന്ന കിഷൻ ബാപ്പത് ബാബുറാവു ഹസാരെ (ജനനം:ജനുവരി 15, 1940). മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിലെ "റാലിഗാൻസിദ്ദി " എന്ന ഗ്രാമത്തെ ഒരു മാതൃക ഗ്രാമമാക്കി മാറ്റിയതിലുള്ള അണ്ണാ ഹസാരെയുടെ സംഭാവനയെ പരിഗണിച്ച് 1992-ൽ ഭാരത സർക്കാർ അദ്ദേഹത്തിനെ പത്മഭൂഷൺ നൽകി ആദരിച്ചു. ഇതിന് പുറമേ ഭാരത സർക്കാറിന്റെ തന്നെ പത്മശ്രീ അവാർഡും(1990) സാമൂഹിക സേവന മികവിനുള്ള രമൺ മാഗ്സസെ അന്താരാഷ്ട്ര പുരസ്കാരവും ഉൾപ്പെടെയുള്ള മറ്റനേകം ബഹുമതികളും ലഭിച്ചിട്ടുണ്ട്. മിഡിൽ സ്കൂൾ വിദ്യാഭ്യാസം മാത്രം നേടിയ ഹസാരക്ക്, ദിണ്ടിഗൽ ഗാന്ധിഗ്രാം കല്പിത സർവ്വകലാശാല ഡോക്ടറേറ്റ് നൽകിയിട്ടുണ്ട്. മോഹൻദാസ് കരംചന്ദ് ഗാന്ധിയെ പോലെ നിരാഹാര സത്യാഗ്രഹം സമരായുധമാക്കി വിജയിച്ച മറ്റൊരു ജനകീയ നേതാവാണ് അണ്ണാ ഹസാരെ. അദ്ദേഹം ഗാന്ധിയൻ ആദർശങ്ങൾ പിന്തുടരുന്നതായി പൊതുവേ കണക്കാക്കപ്പെടുന്നു.```


*🌹ഭാനുപ്രിയ* - ```തെന്നിന്ത്യയിലെ ഒരു അഭിനേത്രിയാണ്‌ ഭാനുപ്രിയ(ജനനം: ജനുവരി 15, 1967). ഒരു തെലുങ്ക് കുടും‌ബത്തിൽ ജനിച്ച ഭാനുപ്രിയ തെലുങ്കിലും, തമിഴിലും മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. 1980 മുതൽ 1990 കാലഘട്ടങ്ങളിലാണ് ഭാനുപ്രിയ പ്രധാനമായും അഭിനയിച്ചിരുന്നത്. 1990 കളിൽ ബോളിവുഡിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ അമേരിക്കയിൽ താമസമാക്കി അവിടെ ഒരു ഡാൻസ് സ്കൂളിൽ ഭരതനാട്യം, കുച്ചിപ്പുടി എന്നിവ പഠിപ്പിക്കുകയാണ്. 111 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യയിലെ ശ്രീദേവി എന്നാണ് ഭാനുപ്രിയ അറിയപ്പെട്ടിരുന്നത്.```


*🌹മാള അരവിന്ദൻ* - ```മലയാള സിനിമ - നാടക അഭിനേതാവായിരുന്നു മാള അരവിന്ദൻ(ജനുവരി 15, 1940 - ജനുവരി 28, 2015). പ്രധാനമായും ഹാസ്യ വേഷങ്ങളായിരുന്നു സിനിമയിൽ അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. സൂര്യസോമയുടെ നിധി എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. ഓസ്‌കാർ മിമിക്‌സ് എന്ന പേരിൽ മിമിക്രി ട്രൂപ്പും നടത്തിയിരുന്നു. മോഹൻ ലാലിനൊപ്പം കണ്ടു കണ്ടറിഞ്ഞു എന്ന ചിത്രത്തിൽ "നീയറിഞ്ഞോ മേലേ മാനത്ത്" എന്ന ഗാനവും അദ്ദേഹം ആലപിച്ചിട്ടുണ്ട്.```


*🌹ഭാരതി വിഷ്ണുവർധൻ* - ```ഒരു കന്നട ചലച്ചിത്ര അഭിനേത്രിയാണ് ഭാരതി വിഷ്ണുവർധൻ (ജനനം 15 ഓഗസ്റ്റ് 1950). 150 ഓളം കന്നട, തെലുങ്ക്, മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2017ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.ലൗ ഇൻ ബാംഗ്ലൂർ എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്തെത്തി. ശ്രീകൃഷ്ണദേവരായ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കർണാടക സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.```


*🌹നീൽ നിതിൻ മുകേഷ്* - ```ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു അഭിനേതാവാണ് നീൽ മുകേഷ്.( ജനനം 15 ജനുവരി, 1982). നടനായിരുന്ന നിതിൻ മുകേഷിന്റെ മകനും പ്രസിദ്ധ ഗായകനായിരുന്ന മുകേഷിന്റെ പേരക്കുട്ടിയുമാണ് നീൽ.1988-ൽ പുറത്തിറങ്ങിയ വിജയ് എന്ന ചലച്ചിത്രത്തിൽ ഒരു ബാലതാരമായിട്ടാണ് നീൽ അഭിനയജീവിതം തുടങ്ങുന്നത്. തുടർന്ന് 1989-ൽ ജൈസി കർനി വൈസി ബർനി എന്ന ചിത്രത്തിലും നീൽ വേഷമിട്ടു.```


*🌹എഡ്വേർഡ് ടെല്ലർ* - ```എഡ്വേർഡ് ടെല്ലർ (ജനനം ജനുവരി 15, 1908 - മരണം സെപ്റ്റംബർ 9, 2003) അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനായിരുന്നു. രണ്ടാം ലോകയുദ്ധകാലത്ത് മാൻഹട്ടൻ പ്രോജക്റ്റിൽ പ്രവർത്തിച്ച് ആദ്യ അണ്വായുധമായ ഹൈഡ്രജൻ ബോംബ് നിർമിച്ചു. ഹൈഡ്രജൻ ബോംബിന്റെ പിതാവ്' എന്ന പേരിലാണ് ടെല്ലർ കൂടുതൽ പ്രഖ്യാതനായിത്തീർന്നിട്ടുള്ളത്.```


*🌹കെ. കുട്ടി അഹമ്മദ് കുട്ടി* - ```കേരളത്തിലെ ഒരു രാഷ്ട്രീയ സാമൂഹിക പ്രവർത്തകനാണ് കെ. കുട്ടി അഹമ്മദ് കുട്ടി (ജനനം 1953 ജനുവരി 15). മുസ്ലിംലീഗിന്റെ മലപ്പുറം ജില്ലാ നേതാവാണ്. ഒമ്പതും പതിനൊന്നും കേരള നിയമസഭയിലെ ഒരംഗമായും 2004-ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുമായും പ്രവർത്തിച്ചിട്ടുണ്ട്. 1992 ലെ ഉപതെരഞ്ഞടുപ്പിൽ താനൂരിൽ നിന്നും 1996ലും, 2001ലും തിരൂരങ്ങാടിയിൽ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി നിയമസഭ അംഗമായത്.``` 


*🌹പി.കെ. കോരു* - ```ഒന്നാം കേരളനിയമസഭയിൽ ഗുരുവായൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ പ്രവർത്തകനും, എഅഴുത്തുകാരനും അദ്ധ്യാപകനുമായിരുന്നു പി.കെ. കോരു (ജനനം:15 ജനുവരി 1890 -1968 ജനുവരി 16). സ്വതന്ത്രനായാണ് ഇദ്ദേഹം ഒന്നാം കേരള നിയമസഭയിലേക്കെത്തിയത്.``` 


*🌹ഖഷബ ദാദാസാഹേബ് ജാദവ്* - ```ഒരു ഭാരതീയ കായികതാരമാണ് ഖഷബ ദാദാസാഹേബ് ജാദവ് (ജനനം- ജനുവരി 15, 1926 – മരണം- ഓഗസ്റ്റ് 14, 1984). ആദ്യമായി ഒളിമ്പിക്സിൽ വ്യക്തഗത ഇനത്തിൽ ഇന്ത്യക്കു വേണ്ടി മെഡൽ നേടിയ കായിക താരമെന്ന ബഹുമതിയും ജാദവിനുള്ളതാണ്. 1952 ൽ ഫിൻലൻഡിലെ ഹെൽസിങ്കിയിൽ വച്ചു നടന്ന വേനൽക്കാല ഒളിമ്പിക്സിൽ പുരുഷന്മാരുടെ ഗുസ്തി മത്സരത്തിൽ ഇദ്ദേഹത്തിനു വെങ്കല മെഡൽ ലഭിച്ചു.ഖഷബക്കു മുമ്പ്, ഹോക്കിയൽ ടീം ഇനത്തിൽ മാത്രമേ ഒളിമ്പിക്സ് മെഡൽ ലഭിച്ചിട്ടുള്ളു. പത്മ പുരസ്കാരം ലഭിച്ചിട്ടില്ലാത്ത ഏക ഒളിമ്പിക്സ് മെഡൽ ജേതാവും, ഖഷബയാണ്. ഇദ്ദേഹം പോക്കറ്റ് ഡൈനാമോ എന്ന പേരിൽ കായികലോകത്തു അറിയപ്പെട്ടിരുന്നു.```


*🌹ഗമാൽ അബ്ദുന്നാസർ* - ```ഈജിപ്തിന്റെ രണ്ടാമത്തെ പ്രസിഡന്റായിരുന്നു 1956 മുതൽ 1970 വരെ ഭരിച്ച ഗമാൽ അബ്ദുന്നാസർ അഥവാ ജമാൽ അബ്ദുന്നാസർ (1918 ജനുവരി 15–1970 സെപ്റ്റംബർ 28). 1952-ലെ ഈജിപ്ഷ്യൻ വിപ്ലവത്തിന്റെ മുഖ്യസൂത്രധാരനും വിപ്ലവാനന്തര ഭരണകൂടത്തിൽ ഉപപ്രധാനമന്ത്രിയുമായിരുന്നു ഗമാൽ. 1953-ൽ ഭൂപരിഷ്കരണ നിയമം നടപ്പിലാക്കി. പ്രസിഡന്റായിരുന്ന മുഹമ്മദ് നജീബിനെ വീട്ടുതടങ്കലിലാക്കുകയും 1956-ൽ പ്രസിഡന്റായി സ്വയം അവരോധിക്കുകയും ചെയ്തു.``` 


*🌹ജീവൻ മെൻഡിസ്* - ```ഒരു ശ്രീലങ്കൻ പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കാരനാണ് ജീവൻ മെൻഡിസ് എന്ന ബാലപുവാഡുഗെ മനുകുലസൂര്യ അമിത് ജീവൻ മെൻഡിസ് ( ജനനം: 15 ജനുവരി 1983), ഇദ്ദേഹം പരിമിത ഓവർ കളികൾ മാത്രമേ അന്താരഷ്ട്ര രംഗത്ത് കളിച്ചിട്ടുള്ളു. ഒരു ഓൾ റൗണ്ടറും ലെഗ് സ്പിൻ ബൗളറുമായ മെൻഡിസ് ശ്രീലങ്കയെ 2012 ട്വന്റി20 ലോകകപ്പിലും, 2015 ലോകകപ്പിലും പ്രതിനിധാനം ചെയ്തു. ആഭ്യന്തര ക്രിക്കറ്റിൽ, ശ്രീലങ്കയിലെ തമിഴ് യൂണിയനുവേണ്ടി കളിക്കുന്നതു കൂടാതെ, 2017 ൽ ഇംഗ്ലണ്ടിലെ ഡെർബിഷയറിനായും കളിച്ചിട്ടുണ്ട്.```


*🌹എം.വി. ദേവൻ* - ```കേരളത്തിലെ പ്രമുഖശില്പിയും ചിത്രകാരനും എഴുത്തുകാരനും പ്രഭാഷകനുമാണ് മഠത്തിൽ വാസുദേവൻ എന്ന എം. വി. ദേവൻ (15 ജനുവരി 1928 - 29 ഏപ്രിൽ 2014) . കേരളത്തിലെ ആധുനിക ചിത്രകലാപ്രസ്ഥാനത്തിന്റെ പ്രചാരകരിൽ മുമ്പൻ.വാസ്തുശില്പ മേഖലയിൽ ലാറി ബേക്കറുടെ അനുയായി. മയ്യഴിയിലെ മലയാള കലാഗ്രാമത്തിന്റെ ഓണററി ഡയറക്ടർ.```


*🌹മായാവതി കുമാരി* - ```ഇന്ത്യയിലെ ഒരു രാഷ്ട്രീയ നേതാവും ഉത്തർ പ്രദേശിന്റെ മുഖ്യമന്ത്രിയും ആണ് മായാവതി നൈന കുമാരി (ജനനം. ജനുവരി 15, 1956, ഡെൽഹി). ബഹുജൻ സമാജ് പാർട്ടിയുടെ (ബി.എസ്.പി) പ്രസിഡന്റാണ് മായാവതി. 2007-ൽ നടന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലെ ബി.എസ്.പി പാർട്ടിയുടെ വമ്പിച്ച വിജയത്തിന്റെ മുഖ്യശില്പിയായി മായാവതി കരുതപ്പെടുന്നു. 2007-നു മുൻപ് മൂന്നുതവണ ഉത്തർ പ്രദേശിന്റെ മുഖ്യമന്ത്രി ആയിരുന്നു മായാവതി.```


*🌹മോള്യേർ* - ```യൂറോപ്യൻ നാടകവേദിയിലെ ആധുനിക കാലഘട്ടത്തിന് തുടക്കം കുറിച്ച പ്രശസ്ത ഫ്രഞ്ച് നാടകകൃത്താണ് മോളിയേ എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെട്ട ജീൻ-ബാപ്റ്റിസ്റ്റ് പോക്വെലിൻ(15 ജനുവരി 1622 - 17 ഫെബ്രുവരി 1673). ഒരു ഫ്രഞ്ചു നാടകകൃത്തും നടനും ആയിരുന്നു. പ്രഹസനരൂപത്തിലുള്ള ഗദ്യനാടകത്തിന്റെ വിശിഷ്ട മാതൃകകളാണ് അദ്ദേഹത്തിന്റെ രചനകൾ. ഉള്ളടക്കത്തിലും രൂപത്തിലും അദ്ദേഹത്തിന്റെ നാടകങ്ങൾക്കുള്ള സവിശേഷതകൾ മൂലം ലോകത്തിലെ പലഭാഷകളിലും ഇത്തരം ഫാഴ്സുകൾ (പ്രഹസനങ്ങൾ) രചിക്കപ്പെടാൻ ഇടയായി. പാശ്ചാത്യസാഹിത്യത്തിലെ ഏറ്റവും പ്രഗല്ഭനായ ഹാസ്യനാടകകൃത്തായി അദ്ദേഹം കണക്കാക്കപ്പെടുന്നു.```


*🌹വി.എസ്. രമാദേവി* - ```ഇന്ത്യയുടെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി സേവനമനുഷ്ഠിച്ച ആദ്യവനിതയാണ് വി.എസ്. രമാദേവി (1934 ജനുവരി 15 – 2013 ഏപ്രിൽ 17). ഹിമാചൽ പ്രദേശ്‌, കർണാടകം എന്നി സംസ്ഥാനങ്ങളുടെ ഗവർണറായും ഇവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കർണാടകയിലെ ആദ്യ വനിതാ ഗവർണറും രമാദേവിയായിരുന്നു.```


*🌹വി. മോഹിനി ഗിരി* - ```ഇന്ത്യയിലെ ഒരു സാമൂഹിക പ്രവർത്തകയാണ് വി. മോഹിനി ഗിരി (ജനനം:1938 ജനുവരി 15). 1979-ൽ ഡെൽഹി ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ച ഗിൽഡ് ഓഫ് സർവീസ് എന്ന സന്നദ്ധ സംഘടനയുടെ ചെയർപേഴ്സണായിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും വിദ്യാഭ്യാസം, തൊഴിൽ, സാമ്പത്തികഭദ്രത എന്നിവ ഉറപ്പാക്കുന്നതിനായി ഇവർ നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. 1995-98 കാലഘട്ടത്തിൽ ദേശീയ വനിതാ കമ്മീഷന്റെ അധ്യക്ഷയായിരുന്നു. 2007-ൽ രാജ്യം പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചു.```


*🌹ഷംസുർ റഹ്മാൻ ഫാറൂഖി* - ```ഒരു ഇന്ത്യൻ കവിയും നിരൂപകനുമാണ് ഷംസൂർ റഹ്മാൻ ഫാറൂഖി (ജനനം 1935 ജനുവരി 15). ന്യൂഡൽഹിയിലെ പോസ്റ്റൽ സർവിസ് ബോർഡ് അംഗവും ചീഫ് പോസ്റ്റ് മാസ്റ്ററുമായിരുന്നു. ഷാബ്ഖൂൺ എന്ന മാസികയുടെ എഡിറ്ററാണ്.```


*🌹സന്ദീപ് നന്ദി* - ```ഇന്ത്യൻ ഫുട്ബോളിൾ ഗോൾ കീപ്പറും കേരളാ ബ്ലാസ്റ്റേസ് ഗോൾക്കീപ്പറുമാണ് സന്ദീപ് നന്ദി (ജനനം ജനുവരി 15, 1975‌). കേരളാബ്ലാസ്റ്റേസിനു വേണ്ട് 2014 ഇന്ത്യൻ സൂപ്പർ ലീഗിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. 2012-2013ൽ ഇന്ത്യൻ ഫുട്ബോളിന്റെ ഗോൾക്കീപ്പറായി 38 മത്തെ വയസ്സിൽ ഏഴ് വർഷത്തിനു ശേഷം തിരിച്ചു വന്നു.```


*🌹ഹർചരൺ സിങ്ങ് (ഫീൽഡ് ഹോക്കി)* - ```ഇന്ത്യൻ ഹോക്കി കളിക്കാരനാണ് ഹർചരൺ സിങ്ങ് (ജനനം: 1950 ജനുവരി 15). പഞ്ചാബിൽ ജനിച്ചു. ഇന്ത്യ ദേശീയ ഹോക്കി ടീമിന്റെ അംഗമായിരുന്നു.1972 മ്യൂണിക്കിൽ നടന്ന ഒളിമ്പിക്സിൽ ഹോക്കിയിൽ ഒളിമ്പിക് വെങ്കല മെഡൽ സ്വന്തമാക്കി. 1977-78 ൽ രാജ്യം അർജ്ജുന അവാർഡ് നൽകി ഇദ്ദേഹത്തെ ആദരിച്ചു.```


*🌹എം.വി. ദേവൻ* - ```കേരളത്തിലെ പ്രമുഖശില്പിയും ചിത്രകാരനും എഴുത്തുകാരനും പ്രഭാഷകനുമാണ് മഠത്തിൽ വാസുദേവൻ എന്ന എം. വി. ദേവൻ (15 ജനുവരി 1928 - 29 ഏപ്രിൽ 2014) . കേരളത്തിലെ ആധുനിക ചിത്രകലാപ്രസ്ഥാനത്തിന്റെ പ്രചാരകരിൽ മുമ്പൻ.വാസ്തുശില്പ മേഖലയിൽ ലാറി ബേക്കറുടെ അനുയായി. മയ്യഴിയിലെ മലയാള കലാഗ്രാമത്തിന്റെ ഓണററി ഡയറക്ടർ. ഈ ഗുരുനാഥന്മാർ അദ്ദേഹത്തിന്റെ ജീവിതത്തെയും ചിത്രകലയെയും വലിയ അളവു വരെ സ്വാധീനിച്ചു. ഈ സമയത്ത് അദ്ദേഹം എം. ഗോവിന്ദനുമായി പരിചയപ്പെട്ടു. എം.വി. ദേവന്റെ ജീവിത വീക്ഷണത്തിൽ ഈ കൂട്ടുകെട്ട് വലിയ മാറ്റങ്ങൾ വരുത്തി.```


*🌷സ്മരണകൾ🌷* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌷പി.എസ്. അനന്തനാരായണശാസ്ത്രി* - ```കേരളീയനായ ബഹുഭാഷാ പണ്ഡിതനായിരുന്നു പി.എസ് അനന്തനാരായണശാസ്ത്രി (1885 ഡിസംബർ 30 - 1947 ജനുവരി 15). പണ്ഡിതൻ, ഗ്രന്ഥകാരൻ, വിമർശകൻ, പ്രസാധകൻ, അധ്യാപകൻ എന്നീ നിലകളിൽ ഇദ്ദേഹം പ്രശസ്തനായി. ഇംഗ്ലീഷ്, സംസ്കൃതം, മലയാളം എന്നീ ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ ഇദ്ദേഹത്തിനു കഴിവുണ്ടായിരുന്നു. ആരംഭകാലം മുതൽ തന്നെ മംഗളോദയത്തിന്റെ പ്രവർത്തകൻമാരിലൊരാളായിരുന്ന ശാസ്ത്രികൾ പ്രസ്തുത മാസികയിൽ സംസ്കൃതത്തിലും മലയാളത്തിലും അനേകം ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്; കുറച്ചുകാലം അതിന്റെ പത്രാധിപരായും സേവനം അനുഷ്ഠിച്ചു. ഇദ്ദേഹം വിവിധ കൃതികൾക്കെഴുതിയിട്ടുള്ള അവതാരികകളും ടിപ്പണികളും ശാസ്ത്രജ്ഞതയുടെയും നിരൂപണപാടവത്തിന്റെയും നിദർശനങ്ങളാണ്.```


*🌷ഈവ ടാങ്ഗ്വേ* - ```ഈവ ടാങ്ഗ്വേ (ജനനം 1900 ജനുവരി 5 - മരണം 1955 ജനുവരി 15) ഒരു ഫ്രഞ്ച്-അമേരിക്കൻ ചിത്രകാരനായിരുന്നു‍.1923-ൽ ജോർജ്വോ ഡി ഷിറികോയുടെ ഒരു രചനയാണ് ചിത്രകലാരംഗത്തേക്കു കടന്നു ചെല്ലുവാൻ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്. തുടർന്ന് ആന്ദ്രേ ബ്രട്ടനുമായി അടുപ്പത്തിലാവുകയും സർറിയലിസ്റ്റുകളുടെ പ്രസിദ്ധീകരണമായ ലാ റെവല്യൂഷൻ സർറിയലിസ്റ്റെയിൽ തുടർച്ചയായി ചിത്രങ്ങൾ വരച്ചു തുടങ്ങുകയും ചെയ്തു. എന്നാൽ രണ്ടാം ലോകയുദ്ധം ആരംഭിച്ചതോടെ ആ സംഘത്തോടു ടാങ്ഗ്വേ വിട പറഞ്ഞു.```


*🌷കെ.കെ. ചെല്ലപ്പൻ പിള്ള* - ```പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും കോൺഗ്രസ് നേതാവുമായിരുന്നു കെ.കെ. ചെല്ലപ്പൻ പിള്ള (മരണം : ജനുവരി 15 2001). മൂന്നു തവണ തിരുവിതാംകൂർ- കൊച്ചി നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി തിരുവിതാംകൂറിൽ നടന്ന ഉത്തരവാദ പ്രക്ഷോഭത്തിന്റെ മുൻനിര നേതാക്കളിൽ ഒരാളായിരുന്നു ചെല്ലപ്പൻ പിള്ള.```


*🌷ഗുൽസാരിലാൽ നന്ദ* - ```ഗുൽ‌സാരിലാൽ നന്ദ (ജനനം 4 ജൂലൈ 1898 - മരണം ജനുവരി 15, 1998) രണ്ടുതവണ ഇന്ത്യയുടെ താത്കാലിക പ്രധാനമന്ത്രിയായിരുന്നു. (1964-ൽ നെഹ്റുവിന്റെ മരണത്തിനുശേഷവും 1966-ൽ ലാൽ ബഹാദൂർ ശാസ്ത്രിയുടെ മരണത്തിനുശേഷവും). രണ്ടു തവണയും അദ്ദേഹത്തിന്റെ പ്രധാനമന്ത്രിപദം കോൺഗ്രസ് ഒരു പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതു വരെ ഒരു മാസത്തിൽ താഴെയേ നീണ്ടുനിന്നുള്ളൂ.```


*🌷തപൻ സിൻഹ* - ```ഒരു ഇന്ത്യൻ ചലച്ചിത്രസംവിധായകനും, തിരക്കഥാകൃത്തും, സംഗീത സംവിധായകനുമായിരുന്നു തപൻ സിൻഹ (2 ഒക്ടോബർ 1924 – 15 ജനുവരി 2009). 1988-ൽ പുറത്തിറങ്ങിയ ആജ് കി റോബിൻഹുഡ് എന്ന ചിത്രത്തിന് ബെർലിൻ ചലച്ചിത്രമേളയിൽ യുനിസെഫ് പുരസ്ക്കരം നേടി. 1991-ൽ പുറത്തിറങ്ങിയ ഏക്ക് ഡോക്റ്റർ കി മോത്ത് എന്ന ചിത്രം മികച്ച സംവിധായകനുള്ള സുവർണ്ണ കമലം ഉൾപ്പെടെ ധാരാളം പുരസ്ക്കാരങ്ങൾ നേടിയ ചലച്ചിത്രമാണ്.ബംഗാളിക്കു പുറമേ ഹിന്ദിയിലും, ഓറിയയിലും ഇദ്ദേഹം ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്.```

🔥🌟🔥🌟🔥🌟🔥🌟

➿➿➿➿➿➿➿

*🦋അനൂപ് വേലൂർ🦋*

➿➿➿➿➿➿➿


🪔🪔🪔🪔🪔🪔🪔🪔🪔

*കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (15-01-2022) വിഷയം തിരിച്ചുള്ള ടൈംടേബിൾ*

🪔🪔🪔🪔🪔🪔🪔🪔🪔

*_ഞായർ ക്ലാസ് ഇല്ല_*

🦋🦋🦋🦋🦋🦋🦋🦋🦋


*🛎️പ്രി-പ്രൈമറി* 🔡


*▶️11.00 am* - കിളിക്കൊഞ്ചൽ


*🛎️ഒന്നാം ക്ലാസ് 1️⃣*


*▶️02:00 pm* - ഗണിതം 


*🛎️ രണ്ടാം ക്ലാസ് 2️⃣*


*▶️02:30 pm* - മലയാളം 


*🛎️ മൂന്നാം ക്ലാസ് 3️⃣*


*▶️03.00 pm* - പരിസരപഠനം 


*🛎️നാലാം ക്ലാസ് 4️⃣*


 *▶️03.30 pm* - ഗണിതം 


*🛎️അഞ്ചാം ക്ലാസ് 5️⃣*


*▶️04:00 pm* - സാമൂഹ്യശാസ്ത്രം 


*🛎️ആറാം ക്ലാസ്6️⃣*


*▶️04.30 pm* - ഗണിതം 


*🛎️ഏഴാം ക്ലാസ് 7️⃣*


*▶️05.00 pm* - അടിസ്ഥാനശാസ്ത്രം 


*🛎️എട്ടാം ക്ലാസ് 8️⃣*


*▶️01.30 pm* - ഗണിതം


*🛎️ഒൻപതാം ക്ലാസ് 9️⃣*


*▶️11.30 am* - അടിസ്ഥാനപാഠാവലി 


*▶️12.00 pm* - രസതന്ത്രം 


*🛎️ പത്താം ക്ലാസ് 1️⃣0️⃣*


*▶️05.30 pm* - മാത്തമാറ്റിക്ക്സ് (പുനഃസംപ്രേഷണം - രാവിലെ 06.05)


*▶️06.00 pm* - സാമൂഹ്യശാസ്ത്രം (പുനഃസംപ്രേഷണം - രാവിലെ 06.30)


*▶️06.30 pm* - മാത്തമാറ്റിക്ക്സ് (പുനഃസംപ്രേഷണം - രാവിലെ 07.00) 


*🛎️ പ്ലസ് വൺ1️⃣1️⃣*


*▶️07.30 am* - കമ്പ്യൂട്ടർ സയൻസ് (പുനഃസംപ്രേഷണം -രാത്രി 10.00) 


*▶️08.00 am* - മാത്തമാറ്റിക്ക്സ് (പുനഃസംപ്രേഷണം -രാത്രി 10.30) 


*▶️08.30 am* - ബോട്ടണി (പുനഃസംപ്രേഷണം -രാത്രി 11.00) 


*🛎️ പ്ലസ് ടു1️⃣2️⃣*


*▶️09.00 am* - മാത്തമാറ്റിക്ക്സ്


*▶️09.30 am* - കെമിസ്ട്രി 


*▶️10.00 am* - സുവോളജി 


*▶️10.30 am* - അക്കൗണ്ടൻസി  


*▶️12.30 pm* - പൊളിറ്റിക്കൽ സയൻസ് 


*▶️01.00 pm* - കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്  

🦋🦋🦋🦋🦋🦋🦋🦋🦋

📡📡📡📡📡📡📡📡📡

   *🛎️ചാനൽ നമ്പർ🛎️*

          🟡🟡🟡🟡🟡


*🖥️കേരളവിഷൻ - 33*


*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*


*🖥️ഡെൻ നെറ്റ് വർക്ക് - 597*


*🖥️ഡിജി മീഡിയ - 149*


*🖥️സിറ്റി ചാനൽ - 116*


*🖥️ഡിഷ് ടിവി - 3207*


*🖥️വീഡിയോകോൺ D2h - 3207*


*🖥️സൺ ഡയറക്റ്റ് - 245*


*🖥️ടാറ്റാ സ്കൈ - 1873*


*🖥️എയർടെൽ - 867*

📡📡📡📡📡📡📡📡📡


📺📺📺📺📺📺📺📺

*മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (15-01-2022) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ*

📺📺📺📺📺📺📺📺


*🎥#AsianetTV🔻🔻*


രാവിലെ 8.30 ന്  

🎬ഇട്ടിമാണി മെയ്ഡ് ഇൻ ചൈന

വൈകീട്ട് 3 മണിക്ക് 

🎬ടെഡി

രാത്രി 10.30 ന് 

🎬ദേവാസുരം


*🎥#AsianetMovies🔻🔻*


രാവിലെ 7 മണിക്ക് 

🎬ജൂൺ 

രാവിലെ 10 മണിക്ക് 

🎬വാഴുന്നോർ

ഉച്ചയ്ക്ക് 1 മണിക്ക് 

🎬മൈ ബോസ് 

വൈകിട്ട് 4 മണിക്ക് 

🎬ലൗ ആക്ഷൻ ഡ്രാമ

രാത്രി 7 മണിക്ക്

🎬ലൂസിഫർ

രാത്രി 10 മണിക്ക് 

🎬സിംഹാസനം  


*🎥#AsianetPlus🔻🔻*


രാവിലെ 7 മണിക്ക്                         

🎬ചെമ്പരത്തിപ്പൂ

രാവിലെ 10 മണിക്ക്

🎬അപ്പുണ്ണി 

ഉച്ചയ്ക്ക് 1 മണിക്ക് 

🎬ഒരുവൻ    

വൈകീട്ട് 3.30 ന് 

🎬ഉത്സവപ്പിറ്റേന്ന്   

രാത്രി 10 മണിക്ക് 

🎬പ്രിയപ്പെട്ട കുക്കു


*🎥#SuryaTV & #SuryaTVHD🔻🔻*


രാവിലെ 9 മണിക്ക്  

🎬സത്യം പറഞ്ഞാ വിശ്വസിക്കുവോ 

ഉച്ചയ്ക്ക് 2 മണിക്ക് 

🎬ആന്മരിയ കലിപ്പിലാണ്


*🎥#SuryaMovies🔻🔻*


രാവിലെ 7 മണിക്ക് 

🎬ചിത്രശലഭങ്ങളുടെ വീട് 

രാവിലെ 10 മണിക്ക് 

🎬ഇത് ഞങ്ങളുടെ ലോകം

ഉച്ചയ്ക്ക് 1 മണിക്ക്

🎬നമ്മൾ   

വൈകിട്ട് 4 മണിക്ക്

🎬916

രാത്രി 7 മണിക്ക്

🎬ഉട്ടോപ്യയിലെ രാജാവ്  

രാത്രി 10 മണിക്ക്

🎬ഇവിടെ


*🎥#ZeeKeralam🔻🔻*


രാവിലെ 11.30 ന് 

🎬സ്റ്റൈൽ

രാത്രി 10 മണിക്ക് 

🎬വൂൾഫ്


*🎥#MazhavilManorama🔻🔻*

  

ഉച്ചയ്ക്ക് 12 മണിക്ക് 

🎬രാമലീല

വൈകീട്ട് 3.30 ന് 

🎬യുവം 


*🎥#KairaliTV🔻🔻*


രാവിലെ 6 മണിക്ക്

🎬ബന്ധുക്കൾ ശത്രുക്കൾ

രാവിലെ 9 മണിക്ക്

🎬വനമകൻ

ഉച്ചയ്ക്ക് 12 മണിക്ക് 

🎬ഞാൻ ഒരുവൻ

വൈകീട്ട് 4 മണിക്ക് 

🎬ആതി

രാത്രി 7 മണിക്ക്

🎬പട്ടണത്തിൽ സുന്ദരൻ

രാത്രി 10 മണിക്ക്

🎬മഹാത്മാ


*🎥#AmritaTV🔻🔻*


രാവിലെ 8 മണിക്ക്

🎬അലമാര 

ഉച്ചയ്ക്ക് 1.30 ന്

🎬ഇത്തിരിപ്പൂവേ ചുവന്നപൂവേ

വൈകീട്ട് 4.15 ന് 

🎬തമാശ

രാത്രി 6.45 ന് 

🎬ബൈസിക്കിൾ തീവ്സ്  

📺📺📺📺📺📺📺📺

Post a Comment

Previous Post Next Post