o അന്തരിച്ചു
Latest News


 

അന്തരിച്ചു

 



ഷീല സുന്ദർ (51) അന്തരിച്ചു,

മാഹി ടാഗോർ പാർക്കിനടുത്തു പബ്ലിക് ലൈബ്രറി ജീവനക്കാരി ആണ്..

ഭർത്താവ് മാഹി ജനറൽ ഹോസ്പിറ്റൽ മുൻ ഡ്രൈവർ പരേതനായ സുന്ദർ രാജ്..

മക്കൾ : സന്തുൽ സുന്ദർ ഘാന,

സച്ചിൻ സുന്ദർ മാഹി,

മരുമക്കൾ : സബ്‌ന സന്തുൽ,

ഭാഗ്യശ്രീ..

സംസ്കാരം ഇന്ന് 12.01.2022 ഉച്ചക്ക് ശേഷം മാഹി പൊതു ശ്മശാനത്തിൽ കോവിഡ് മാനദണ്ഡങ്ങളോടെ നടന്നു..

Post a Comment

Previous Post Next Post