Home അന്തരിച്ചു MAHE NEWS January 03, 2022 0 ന്യൂമാഹി : പെരിങ്ങാടി തയ്യുള്ളതിൽ ശിവദാസൻ (80) അന്തരിച്ചു. ഭാര്യ : കുട്ടീന്റെ പറമ്പത്ത് വസന്ത. മക്കൾ: അനിൽകുമാർ (ഗൾഫ്) അജിത്ത് (ഗൾഫ്), അനിഷ. മരുമക്കൾ: മഹേഷ്, രമ്യ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്
Post a Comment