o വൈദ്യുതി മുടങ്ങും
Latest News


 

വൈദ്യുതി മുടങ്ങും

 



അറിയിപ്പ്: പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിൻ്റെ പരിധിയിൽ 20-01-22 ന് വ്യാഴാഴ്ച്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ചെമ്പ്ര റേഷൻ പിടിക, സുബ്രഹ്മണ്യ ക്ഷേത്രം, സെന്റട്രൽ  സ്ക്കൂൾ , ചാലക്കര വയൽ എന്നീ പരിസരങ്ങളിൽ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല

Post a Comment

Previous Post Next Post