മാഹി സെമിത്തേരി റോഡിൽ പറമ്പത്ത് ഹൗസിൽ ടി.കെ.മാധവൻ (78) അന്തരിച്ചു.
ഭാര്യ രാധ.
മക്കൾ :റീന, ചിത്രരഞ്ജൻ ( മാഹി സിവിൽ സപ്ലൈസ് ), റീജിത്ത് (SM I സ്ക്കൂൾ കുഞ്ഞിപ്പള്ളി), റീജേഷ് (വില്ലേജ് ഓഫീസർ, നെടുങ്ങാട്, കാരയ്ക്കൽ), രജിത
മരുമക്കൾ : രമേശൻ, അജയൻ, ശാന്തി (അദ്ധ്യാപിക , VNPGHSS, പള്ളൂർ), തുഷാര , ഡയാന ഫെർണാണ്ടസ് (മദർ തെരെസ ഇൻസ്റ്റിട്ടുട്ട്, കാരയ്ക്കൽ
ശവസംസ്ക്കാരം ഞായറാഴ്ച 11.30 മാഹി പൊതു ശ്മാശാനത്തിൽ
Post a Comment