അറിയിപ്പ്
മാഹി:കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് [ മൂന്നാമത്തെ ഡോസ് ] എടുക്കാൻ മെസേജ് വന്ന
60 വയസിന് മുകളിൽ പ്രായമുള്ളവർ [ മാഹിയിൽ ഉള്ളവർ മാത്രം]ഉണ്ടെങ്കിൽ
തിങ്കൾ, ബുധൻ ദിവസങ്ങളിൽ 2മുതൽ 4 മണി വരെ മാഹി ആശുപത്രിയിൽ വന്ന് വാക്സിൻ എടുക്കേണ്ടതാണ്.
എന്തെങ്കിലും അസുഖമുള്ളവരോ, ഏതെങ്കിലും അസുഖത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവരോ ആണെങ്കിൽ അതിൻ്റെ റെക്കോർഡുകൾ വാക്സിനേഷന് വരുമ്പോൾ കൊണ്ടുവരേണ്ടതാണ്.
NB : ആധാർ കാർഡ്, ഫോൺ നിർബന്ധമായും കൈയിൽ കരുതുക.
Post a Comment