രക്തദാന ക്യാമ്പ് നടത്തുന്നു
തലശ്ശേരി:ജനുവരി 15 പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്സ് കേരള എയ്ഞ്ചൽസ് വിങ്ങ് തലശ്ശേരിയുടെ നേതൃത്വത്തിൽ ലയൺസ് ക്ലബ് മാഹിയുടെ സഹകരണത്തോടെ മാഹി കോ ഓപറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എഡുക്കേഷണിൽ ജനുവരി 20 ന് രാവിലെ 9:30 മുതൽ 1 മണിവരെ മലബാർ കാൻസർ സെന്ററിലെ ബ്ലഡ് ബാങ്കിലേക്ക് സന്നദ്ധ രക്തദാന ക്യാമ്പ് നടത്തുന്നു...
രക്തദാന ക്യാമ്പ് ലയൺസ് സോണൽ ചെയർമാനും, കോ ഓപറേറ്റീവ് കോളേജ് പ്രസിഡന്റുമായ ശ്രീ സജിത്ത് നാരായണൻ ഉദ്ഘാടനം ചെയ്യും. ബി ഡി കെ എയ്ഞ്ചൽസ് വിങ്ങ് പ്രസിഡന്റ് ഷാഹിന സലാം, രക്ഷാധികാരി റീനാ വർഗീസ്, ഓ പി പ്രശാന്ത്, യദുകൃഷ്ണൻ, സിദ്ധാർത്ഥ് പി എന്നിവർ നേതൃത്വം നൽകും...
സന്നദ്ധ രക്തദാനത്തിന് തയ്യാറായവർ താഴെ കൊടുത്ത ഫോൺ നമ്പറുകളിൽ വിളിക്കുക
Post a Comment