നിര്യാതനായി
ന്യൂമാഹി: മേലേ ചമ്പാട് "സൽമാസ്" ൽ താമസിക്കുന്ന ചാലക്കരയിലെ കണ്ടോത്ത് മദീനാ മൻസിൽ അബ്ദുൽ റഷീദ് (64) ബംഗളൂരുവിൽ വെച്ച് ഹൃദയാഘാതം മൂലം നിര്യാതനായി.
പരേതരായ പാച്ചാങ്കണ്ടി പോക്കു ഹാജിയുടേയും കണ്ടോത്ത് കുഞ്ഞയിച്ചുവിന്റെയും മകനാണ്.
ഭാര്യ: സൽമ.
മക്കൾ: നസീബ, സഹൽ, ആയിഷ, ഫൈഹ.
ജാമാതാവ്: ജെസ്നാസ് (മസ്ക്കറ്റ്)
സഹോദരങ്ങൾ: അബ്ദുള്ള, അബ്ദുൽ അസീസ്, ഷഹീദ (ഒളവിലം), ബൽക്കീസ് (ചൊക്ലി), സുലൈഖ (ചാലക്കര), അസ്മ (മൈസൂരു), പരേതരായ അബ്ദുൽ ഖാദർ, മുഹമ്മദലി, റഹ്മത്തുള്ള, നൂറുന്നീസ.
വെള്ളിയാഴ്ച (14/01/2022) ബംഗളൂരുവിൽ നിന്ന് നാട്ടിൽ എത്തും.
ചമ്പാട്ടെ പള്ളി ഖബർസ്ഥാനിൽ മറവു ചെയ്യും
Post a Comment