o ഗോകുലം സ്റ്റാർ വിഷന്റെ എം.ഡി ചൊക്രന്റവിട രാജൻ മരണപ്പെട്ടു
Latest News


 

ഗോകുലം സ്റ്റാർ വിഷന്റെ എം.ഡി ചൊക്രന്റവിട രാജൻ മരണപ്പെട്ടു

 

ഗോകുലം സ്റ്റാർ വിഷന്റെ എം.ഡി ചൊക്രന്റവിട രാജൻ മരണപ്പെട്ടു



വടകര:വടകര പാക്കയിൽ 

ചൊക്രാന്റവിട രാജൻ (65)

മരണപ്പെട്ടു.


ഭാര്യ -രമ

മക്കൾ - രഞ്ജിമ രാജൻ,

അഞ്ജന രാജൻ,

അക്ഷയ രാജൻ,


മരുമക്കൾ -റിജിൻ,

അഭിഷേക്,


സഹോദരങ്ങൾ -ചന്ദ്രൻ 

രാജി,

പരേതയായ കമല.


വടകര മേഖലയിൽ കേബിൾ ടി.വി രംഗത്ത് കാലങ്ങളായി നിറസാന്നിദ്ധ്യമായിരുന്നു.



Post a Comment

Previous Post Next Post