പ്രധാന മന്ത്രിയുടെ സന്ദർശനം റദ്ദാക്കി
പുതുച്ചേരി :ജനുവരി 12ന് പുതുച്ചേരിയിൽ നടത്താനിരുന്ന ദേശീയ യുവജനോൽസവം റദ്ദാക്കി.പകരം വീഡിയോ കോൾ വഴി പരിപാടികൾ നടത്തും.യുവജനോൽസവത്തിൽ പ്രധാന മന്ത്രി പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ നടത്തിയിരുന്നു.കൊറോണാ ഒമിക്രോൺ വ്യാപനമുള്ളതിനാൽ ,മറ്റു സംസ്ഥാനങ്ങളിൽ നിന്ധെത്തുന്നവരടക്കമുള്ളവരുടെ വലിയ പരിപാടി നടത്തരുതെന്നും,പരിപാടിയിൽ പ്രധാന മന്ത്രി പങ്കെടുക്കരുതെന്നും,കോൺഗ്രസ്സ് ,ഡിഎംകെ ,ഇടതു പാർട്ടികളും ആവശ്യപ്പെട്ടിരുന്നു.
Post a Comment