ടി.കെ.വത്സരാജ്
പാറാൽ: ചെമ്പ്ര പൊതുവാച്ചേരി ഈസ്റ്റ് യു.പി സ്കൂളിന് സമീപം തട്ടാറത്ത് വീട്ടിൽ ടി.കെ.വത്സരാജ് (60 ) അന്തരിച്ചു. പരേതരായ ഗോവിന്ദന്റെയും നാരായണിയുടേയും മകനാണ്.
ഭാര്യ :അജിത വത്സരാജ്.
മക്കൾ: ജിൻസി വത്സരാജ്, നിജി വത്സരാജ്.
മരുമകൻ: ബിനു.
സഹോദരങ്ങൾ :വസന്ത, വസുമതി, വിമല, വിനോദ് കുമാർ, വിനീത, പരേതനായ വിനയരാജ്..
സംസ്കാരം ചൊവ്വാഴ്ച.
Post a Comment