o മാഹിയിൽ ഇന്ന് കോവിഡ് രോഗികളില്ല
Latest News


 

മാഹിയിൽ ഇന്ന് കോവിഡ് രോഗികളില്ല

മാഹിയിൽ ഇന്ന് കോവിഡ് രോഗികളില്ല



   ഇന്ന് മാഹിയിൽ പുതിയ കോവിഡ്-19 പോസിറ്റീവ്  കേസുകളൊന്നും  റിപ്പോർട്ടു ചെയ്തിട്ടില്ല. 


        ഇന്ന്   50 കോവിഡ്-19  ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന  ഒരാൾ ഇന്ന് രോഗമുക്തി നേടി.


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം (02-01-2022) - 11.

Post a Comment

Previous Post Next Post