Home നിര്യാതനായി MAHE NEWS January 19, 2022 0 അഴിയൂർ:മാഹി റെയിൽവേ സ്‌റ്റേഷന് സമീപം ഉരുപുറത്തു രാജൻ (75) നിര്യാതനായി .ഭാര്യ :കമലമക്കൾ -ഷാനി ,ഷീന ,ഷിബിന. മരുമക്കൾ - പ്രസാദ്, പ്രകാശൻ,മധു.ശവസംസ്ക്കാരം ഇന്ന് 19/01/2022 രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ
Post a Comment