o മെമ്പർഷിപ്പ്കാമ്പയിൻ
Latest News


 

മെമ്പർഷിപ്പ്കാമ്പയിൻ

 


 ന്യൂനപക്ഷപിന്നോക്കവിഭാഗങ്ങളുടെഅവകാശസംരക്ഷണത്തിന് മുസ്ലിം ലീഗിനെ ശക്തി പ്പെടുത്തണമെന്നും മെമ്പർ

ഷിപ്പ്കാമ്പയിനുകൾ വിജയിപ്പിക്കണമെന്നും 

പോണ്ടിച്ചേരി സംസ്ഥാന  മുസ്ലിം ലീഗ് ട്രെഷറർ പി. യൂസഫ്പറഞ്ഞു.പോണ്ടിച്ചേരി സംസ്ഥാന മുസ്ലിം ലീഗ് മെമ്പർഷിപ്പ്

കാമ്പയിന്റെ ഭാഗമായി

മാഹീ ഏരിയ മുസ്ലിം ലീഗ് കമ്മിറ്റിക്കുള്ള മെമ്പർ ഷിപ്പ് ഏരിയ ജനറൽ സെക്രട്ടറിഎ.വി.ഇസ്മായിൽനെ ഏല്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു യൂസുഫ്.യോഗത്തിൽ  അൻസീർ പള്ളിയത്ത് അധ്യക്ഷത വഹിച്ചു.

എ.വി.ഇസ്മായിൽ, എ. വി.നസീർ ,എന്നിവർസംസാരിച്ചു.എ.വി.അബ്ദുൽ സലാം.എ.വി.ഹനീഫ. എ. വി.സലീം. കെ.അൻസാർ.

പി.റഫീക്ക്.കെ.നമ്ഷിർ, കെ.ബഷീർ.എ.വി.ഹുസൈൻ.തുടങ്ങിയവർ

 പങ്കെടുത്തു.

Post a Comment

Previous Post Next Post