o പോലീസുമായി മുഖാമുഖം
Latest News


 

പോലീസുമായി മുഖാമുഖം

 പോലീസുമായി മുഖാമുഖം



കവിയൂർ: കവിയൂർ റസിഡൻ്റ്സ് അസോസിയേഷൻ പോലീസുമായി മുഖാമുഖം പരിപാടി നടത്തി.ചൊക്ലി സി.ഐ. സി. ഷാജു മുഖ്യാതിഥി ആയിരുന്നു.റഹൂഫ് അധ്യക്ഷത വഹിച്ചു.ഹരിശ്ചന്ദ്രൻ, കെ.ടി - കെ.പ്രദീപൻ, സജീർ ഫോണോ, എ.വിജയൻ, പി.ബാലൻ, വി.എം.റീത്ത എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post