o വള്ളിൽ ദാമുവിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു
Latest News


 

വള്ളിൽ ദാമുവിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

 വള്ളിൽ ദാമുവിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു



ഇടയിൽ പീടിക:  ഗുരുമന്ദിരത്തിൻ്റെ സ്ഥാപക വൈസ് പ്രസിഡൻ്റ് പന്തക്കലിലെ വളളിൽ ദാമുവിൻ്റെ നിര്യാണത്തിൽ ഇടയിൽ പീടിക ഗുരുമന്ദിരം യോഗം അനുശോചിച്ചു. പൗരപ്രമുഖനും ശ്രീനാരായണീയനുമായ ദാമു നാല് പതിറ്റാണ്ട് കാലം മാതൃഭൂമിയുടെ ഏജൻ്റായിരുന്നു. യോഗത്തിൽ പ്രസിഡൻറ് ഡോ.വി.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ടി.രവീന്ദ്രൻ, എം.ശ്രീനിവാസൻ, പി.വി.സൽജീവൻ, ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post