o അനുശോചിച്ചു
Latest News


 

അനുശോചിച്ചു

 അനുശോചിച്ചു



 മയ്യഴി: പൗരപ്രമുഖനും ശ്രീനാരായണീയനും ദീർഘകാലം മാതൃഭൂമി ഏജന്റുമായിരുന്ന പന്തക്കലിലെ വള്ളിൽ ദാമുവിന്റെ നിര്യാണത്തിൽ ഒട്ടേറെപ്പേർ അനുശോചിച്ചു . കെ.പി.സി.സി. മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ , രമേശ് പറമ്പത്ത് എം.എൽ.എ. , മുൻ എം.എൽ.എ. ഡോ . വി.രാ മചന്ദ്രൻ , സി.പി.ഐ. നേതാവ് സി.പി.ഷൈജൻ തുടങ്ങിയവരാണ് അനുശോചിച്ചത് .

Post a Comment

Previous Post Next Post