o അന്തരിച്ചു
Latest News


 

അന്തരിച്ചു




ന്യൂമാഹി: ഈയ്യത്തുങ്കാട്- സിലാക്കോ - ആച്ചുകുളങ്ങര ശ്രീനാരായണമഠം റോഡിൽ കുറിച്ചിയിൽ പൊതുവാച്ചേരി ട്രാൻസ്ഫോർമറിന് സമീപം താഴെക്കുനിയിൽ ടി.കെ.സുജിത്ത് (53) അന്തരിച്ചു. പരേതരായ കുഞ്ഞിക്കണ്ണൻ്റെയും വളയക്കാരൻ്റെവിടെ ജാനകിയുടെയും മകനാണ്.

ഭാര്യ: ജ്യോതി (കാഞ്ഞങ്ങാട്).

മകൻ: ജിഷ്ണു (പ്ലസ് ടു വിദ്യാർഥി).

സഹോദരങ്ങൾ: സുരേഷ് ബാബു (ബേക്കറി, വടകര), ഷെല്ലീഫ് (ബെൽഗാം), ലത (ബ്യൂട്ടീഷ്യൻ, മോഹിനി ബ്യൂട്ടി പാർലർ, ന്യൂമാഹി ടൌൺ).

Post a Comment

Previous Post Next Post