*തീരദേശ ശുചിത്വ റിലേ റാലി 2022*
അഴിയൂർ ഗ്രാമപഞ്ചായത്ത്
സമ്പൂർണ്ണ ശുചിത്വ യജ്ഞം
തീരദേശ ശുചിത്വ റിലേ റാലി
2022 ജനുവരി 2 ഞായറാഴ്ച്ച ഉച്ചക്ക് 2 മണി മുതൽ 5 മണി വരെ
(പൂഴിത്തല മുതൽ ചോമ്പാൽ ഹാർബർ വരെ)
ഉത്ഘാടനം പൂഴിത്തലയിൽ വെച്ച്
.പ്രസ്തുത റാലിയിൽ താഴെ പറയുന്ന സ്ഥലങ്ങളിൽ മാലിന്യസംസ്കരണം, പ്ലാസ്റ്റിക് നിരോധനം, ആരോഗ്യപരിപാലനം, തീരസംരക്ഷണം എന്നീ പ്രവർത്തനങ്ങളെക്കുറിച്ച് തീരദേശത്തെ ജനങ്ങളെ ബോധവൽക്കുന്നതാണ്. കൂടാതെ സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന തീരെ തണൽ പദ്ധതിയെക്കുറിച്ച് സംസാരിക്കുന്നതാണ്.
തീരദേശ റാലി റൂട്ട്
3.00 പി.എം - കീരിത്തോട് - വാർഡ് 18
4.00 പി.എം - എരിക്കിൽ - വാർഡ് 16
4.30 പി എം - കാപ്പുഴ - വാർഡ് 15
5.00 പി എം - ഒ.ടി.മുക്ക് - വാർഡ് 13,14
5.30 പിഎം - ഹാർബർ - വാർഡ് 12 - സമാപനം
Post a Comment