o മാഹി കോവിഡ്-19 റിപ്പോർട്ട്
Latest News


 

മാഹി കോവിഡ്-19 റിപ്പോർട്ട്

 മാഹി കോവിഡ്-19 റിപ്പോർട്ട്

 



   ഇന്ന് മാഹിയിൽ 18 പുതിയ കോവിഡ്-19 പോസിറ്റീവ്  കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 


13 പോസിറ്റീവ് ഫലങ്ങൾ  റാപിഡ് ആൻ്റിജൻ ടെസ്റ്റിലൂടെയും 4 പോസിറ്റീവ് ഫലങ്ങൾ  ട്രൂനാറ്റ് ടെസ്റ്റിലൂടെയും ഒരു പോസിറ്റീവ് ഫലം കേരളത്തിൽ നടത്തിയ ടെസ്റ്റിലൂടെയും ലഭ്യമായതാണ്.


        ചൂടിക്കോട്ടയിൽ 6 പേർക്കും , പാറക്കൽ, ചാലക്കര എന്നിവിടങ്ങളിൽ 3 പേർക്ക് വീതവും   മുണ്ടോക്ക്, ചെമ്പ്ര എന്നിവിടങ്ങളിൽ 2 പേർക്ക് വീതവും പള്ളൂർ, പന്തക്കൽ എന്നിവിടങ്ങളിൽ ഓരോ ആൾക്ക് വീതവും  ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


        ഇന്ന്   മാഹിയിൽ 197 കോവിഡ്-19  ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന 15 പേർ ഇന്ന് രോഗമുക്തി നേടി.


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം (12-01-2022) - 88.

Post a Comment

Previous Post Next Post