o 15 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായുള്ള കോവിഡ് വാക്സിനേഷൻ ഇന്ന് ( 03 / 01/ 22) മാഹി ആശുപത്രിയിൽ ആരംഭിച്ചിരിക്കുന്നു..
Latest News

15 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായുള്ള കോവിഡ് വാക്സിനേഷൻ ഇന്ന് ( 03 / 01/ 22) മാഹി ആശുപത്രിയിൽ ആരംഭിച്ചിരിക്കുന്നു..

 അറിയിപ്പ്

15 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായുള്ള കോവിഡ് വാക്സിനേഷൻ ഇന്ന് ( 03 / 01/ 22) മാഹി ആശുപത്രിയിൽ ആരംഭിച്ചിരിക്കുന്നു..

സ്കൂളിൽ നിന്നും കിട്ടുന്ന അറിയിപ്പിനനുസരിച്ച് രക്ഷിതാക്കൾ കുട്ടികളുമായി വന്ന് ആശുപത്രിയിൽ നിന്നും വാക്സിൻ സ്വീകരിക്കേണ്ടതാ ണ്.. 

വാക്സിനേഷനായി വരുമ്പോൾ ആധാർ കാർഡും മൊബൈൽ ഫോണും കൈയിൽ കരുതേണ്ടതാണ്..

04/01/2022 മുതൽ 18 വയസിന് മുകളിലുള്ളവർക്കുള്ള വാക്സിനേഷൻ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെയായിരിക്കും..

Post a Comment

Previous Post Next Post