o മാമാങ്കം ഫാഷൻ ഷോ ആരംഭിച്ചു*
Latest News


 

മാമാങ്കം ഫാഷൻ ഷോ ആരംഭിച്ചു*

 മാമാങ്കം ഫാഷൻ ഷോ ആരംഭിച്ചു




തലശ്ശേരി: കിവീസ് ക്ലബി‍ൻെറ നേതൃത്വത്തിൽ -തലശ്ശേരി: കിവീസ് ക്ലബി‍ൻെറ നേതൃത്വത്തിൽ തലശ്ശേരി മാമാങ്കം ഫാഷൻ ഷോ തുടങ്ങി. മുഖ്യാതിഥികളായ ഫാഷൻ ഷോ ഡയറക്​ടർ ദാലു കൃഷ്ണദാസ്, എഫ്.ഐ ഇവൻറ്സ് മിസ് കേരള 2021 ജേതാവ് അനുഷ്ക ജയരാജ്, എഫ്​.ഐ ഇവൻറ്സ് മിസിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ട നമ്രത പ്രകാശ് തുടങ്ങിയവർ വെള്ളരിപ്രാവുകളെ പറത്തി ഉദ്ഘാടനം ചെയ്തു. ഷിബു ഫവാസ് അധ്യക്ഷത വഹിച്ചു. റിട്ട. എക്സൈസ് കമീഷണർ പി.കെ. സുരേഷ്, ഡോ. രാജീവ് രാഘവൻ, ഹെൻട്രി എന്നിവർ സംസാരിച്ചു. ഒ.കെ. മുഹമ്മദ് അലി സ്വാഗതം പറഞ്ഞു. ജനുവരി രണ്ട് വരെ മാമാങ്കം നീണ്ടുനിൽക്കും  മുഖ്യാതിഥികളായ ഫാഷൻ ഷോ ഡയറക്​ടർ ദാലു കൃഷ്ണദാസ്, എഫ്.ഐ ഇവൻറ്സ് മിസ് കേരള 2021 ജേതാവ് അനുഷ്ക ജയരാജ്, എഫ്​.ഐ ഇവൻറ്സ് മിസിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ട നമ്രത പ്രകാശ് തുടങ്ങിയവർ വെള്ളരിപ്രാവുകളെ പറത്തി ഉദ്ഘാടനം ചെയ്തു. ഷിബു ഫവാസ് അധ്യക്ഷത വഹിച്ചു. റിട്ട. എക്സൈസ് കമീഷണർ പി.കെ. സുരേഷ്, ഡോ. രാജീവ് രാഘവൻ, ഹെൻട്രി എന്നിവർ സംസാരിച്ചു. ഒ.കെ. മുഹമ്മദ് അലി സ്വാഗതം പറഞ്ഞു. ജനുവരി രണ്ട് വരെ മാമാങ്കം നീണ്ടുനിൽക്കും

Post a Comment

Previous Post Next Post