o സോപ്പ് - ഹാൻ്റ് വാഷ് നിർമ്മാണ ശിൽപ്പശാല സംഘടിപ്പിച്ചു
Latest News


 

സോപ്പ് - ഹാൻ്റ് വാഷ് നിർമ്മാണ ശിൽപ്പശാല സംഘടിപ്പിച്ചു



സോപ്പ് - ഹാൻ്റ് വാഷ് നിർമ്മാണ ശിൽപ്പശാല സംഘടിപ്പിച്ചു



മാഹി: പളളൂർ വി.എൻ.പി.ഗവ: ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്.ക്യാമ്പിൻ്റെ ഭാഗമായുള്ള സോപ്പ് - ഹാൻ്റ് വാഷ് നിർമ്മാണ ശിൽപ്പശാല മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഉൽഘാടനം ചെയ്തു.

കലകൾക്കും സർഗ്ഗാത്മകതയ്ക്കും, പഠന കാലത്തെ ശീലങ്ങൾക്കും, ജീവിതത്തിലുടനീളം നമ്മെ സ്വാധീനിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ശിൽപ്പശാലക്ക് സാവിത്രി നാരായണൻ നേതൃത്വം നൽകി

 .ചടങ്ങിൽ എം വി ഷൈജ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.സ്നേഹപ്രഭ ടീച്ചർ സ്വാഗതവും, എം.കെ ബീന ടീച്ചർ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post